ന്യൂഡൽഹി: അഹ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടർന്ന് മുൻമന്ത്രി പവൻകുമാർ ബൻസലിനെ എ.ഐ.സി.സി ട്രഷററായി കോൺഗ്രസ് നിയമിച്ചു. ചണ്ഡിഗഢിൽനിന്ന് നാലുവട്ടം ലോക്സഭയിൽ എത്തിയ 72കാരനായ പി.കെ. ബൻസൽ മുൻ രാജ്യസഭാംഗവുമാണ്.
മൻമോഹൻ സിങ് മന്ത്രിസഭയിൽ റെയിൽവേ, പാർലമെൻററി കാര്യം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. മരുമകൻ കോഴക്കേസിൽ ഉൾപ്പെട്ടതുമായി ബന്ധെപ്പട്ട വിവാദത്തെ തുടർന്നാണ് മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്.New Delhi: Former minister Pawan Kumar has been sacked following the death of Ahmed Patel. Marbansaline A. I. C. C. Treasurer Roy Congregation