Saturday, May 15, 2021

2021 സീസൺ ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനു ജയം

Must Read

ചെന്നൈ: 2021 സീസൺ ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനു ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഡൽഹി പരാജയപ്പെടുത്തിയത്. സൂപ്പർ ഓവറിൽ എട്ട് റൺസ് ആയിരുന്നു ഡൽഹിയുടെ വിജയ ലക്ഷ്യം. സ്കോർ: ഡൽഹി 20 ഓവറിൽ 159/4, 8/0. സൺറൈസേഴ്സ് 20 ഓവറിൽ 159/7, 7/0.

പൃ​ഥ്വി ഷാ​യു​ടെ (53) ഡ​ൽ​ഹി 159 റ​ൺ​സ് നേ​ടി​യ​ത്. ശി​ഖ​ർ ധ​വാ​ൻ (28), ഋ​ഷ​ഭ് പ​ന്ത് (37), സ്റ്റീ​വ് സ്മി​ത്ത് (34 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും ഡ​ൽ​ഹി​ക്കാ​യി തി​ള​ങ്ങി. സ​ൺ​റൈ​സേ​ഴ്സ് ഇ​ന്നിം​ഗ്സി​ൽ കെ​യ്ൻ വി​ല്യം​സ​ൺ (66 നോ​ട്ടൗ​ട്ട്), ജോ​ണി ബെ​യ​ർ​സ്റ്റൊ (38) എ​ന്നി​വ​രാ​ണ് ശോ​ഭി​ച്ച​ത്.

English summery

Delhi Capitals win first Super Over of 2021 IPL Twenty20

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News