Thursday, May 13, 2021

ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്ര അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും

Must Read

ചെന്നൈ: ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്ര അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും. താരം തന്നെയാണ് ഇന്ന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ത​ന്‍റെ കു​ടും​ബ​ത്തി​ന്റെ ഒ​പ്പം ചേ​രാ​നാ​ണ് ഈ ​തീ​രു​മാ​നം എ​ന്നും അ​ശ്വി​ൻ പ​റ​ഞ്ഞു. ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ൽ താ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് നി​ൽ​കേ​ണ്ട​ത്. കാ​ര്യ​ങ്ങ​ൾ ഒ​ക്കെ ന​ല്ല രീ​തി​യി​ൽ ആ​വു​ക​യാ​ണെ​ങ്കി​ൽ താ​ൻ തി​രി​കെ​വ​രു​മെ​ന്നും അ​ശ്വി​ൻ പ​റ​ഞ്ഞു.

ഈ ​സീ​സ​ണി​ലെ ഡ​ൽ​ഹി​യു​ടെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും അ​ശ്വി​ൻ ക​ളി​ച്ചി​രു​ന്നു.

English summery

Delhi Capitals star Ravichandran Ashwin will miss the IPL

Leave a Reply

Latest News

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്

കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍...

More News