Sunday, October 17, 2021

മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് ജാമ്യം

Must Read

മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് ജാമ്യം. അഗസ്റ്റിൻ സഹോദരന്മാർക്കും ഡ്രൈവർ വിനീഷിനുമാണ് ബത്തേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ജാ​മ്യം. റി​മാ​ൻ​ഡ് കാ​ലാ​വ​ധി 60 ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, വ​നം​വ​കു​പ്പി​ന്‍റെ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​വ​ർ​ക്ക് ജ​യി​ൽ മോ​ച​നം സാ​ധ്യ​മാ​കൂ. നേ​ര​ത്തെ ഹൈ​ക്കോ​ട​തി പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ർ​ജി​ക​ൾ ത​ള്ളി​യി​രു​ന്നു.

Leave a Reply

Latest News

കനത്തമഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ വാൻ ഒഴുകിപ്പോയി

കനത്തമഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ വാൻ ഒഴുകിപ്പോയി. മുണ്ടക്കയം ഇടക്കുന്നത്താണ് സംഭവം. സ്കൂൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാനാണ് ഒഴുകിപോയത്. ആളപായമില്ല.

More News