Sunday, September 26, 2021

മകളോടുള്ള പ്രണയനൈരാശ്യത്തിന് അമ്മയുടെ സ്കൂട്ടർ കത്തിച്ച പ്രതി അറസ്റ്റിലായി

Must Read

തൃശൂർ: മകളോടുള്ള പ്രണയനൈരാശ്യത്തിന് അമ്മയുടെ സ്കൂട്ടർ കത്തിച്ച പ്രതി അറസ്റ്റിലായി. കുന്നംകുളം സ്വദേശി മണികണ്ഠനെയാണ് ടൗൺ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൂങ്കുന്നം ശങ്കരംകുളങ്ങര ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട സ്കൂട്ടർ കത്തിനശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതി പിടിയിലായത്.

ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​ണ​യ​നൈ​രാ​ശ്യ വി​രോ​ധം വ്യ​ക്ത​മാ​ക്കി​യ​ത്.പ്ര​തി ആ​ന​പാ​പ്പാ​നാ​യി​രു​ന്നു. മ​ക​ളോ​ടു​ള്ള പ്രേ​മ നൈ​രാ​ശ്യ​മാ​ണ് സ്കൂ​ട്ട​ർ ക​ത്തി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് പ്ര​തി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സി.​സി.​ടി.​വി കാ​മ​റ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News