Thursday, December 2, 2021

പണം കടം ചോദിച്ചത്‌ കൊടുക്കാഞ്ഞതിനെത്തുടര്‍ന്ന്‌ അയല്‍വാസിയായ യുവാവിന്റെ കാല്‍ തല്ലി ഒടിച്ച പ്രതിയെ അറസ്‌റ്റു ചെയ്‌തു

Must Read

ചെങ്ങന്നൂര്‍: പണം കടം ചോദിച്ചത്‌ കൊടുക്കാഞ്ഞതിനെത്തുടര്‍ന്ന്‌ അയല്‍വാസിയായ യുവാവിന്റെ കാല്‍ തല്ലി ഒടിച്ച പ്രതിയെ അറസ്‌റ്റു ചെയ്‌തു. തിട്ടമേല്‍ മുറിയില്‍ കുരട്ടിമലയില്‍ ഷിബു (35) വിനെയാണ്‌ എസ്‌.ഐ: എസ്‌. നിധീഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. തിട്ടമേല്‍ മുറിയില്‍ കുരട്ടിമലയില്‍ മധു (50)വിന്റെ ഇരുകാലുകളും കമ്പി വടി ഉപയോഗിച്ചാണ്‌ തല്ലി ഒടിച്ചത്‌. സീനിയര്‍ സി.പി.ഒ ബാലകൃഷ്‌ണന്‍, സി.പി.ഒ മാരായ മണിലാല്‍, അനീസ്‌ ,എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ അറസ്‌റ്റു ചെയ്‌തത്‌.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News