Wednesday, June 16, 2021

തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ കേസിലെ പ്രതി 22 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

Must Read

ശ്രീനഗർ: തീ​വ്ര​വാ​ദി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കി​യ കേ​സി​ലെ പ്ര​തി 22 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പി​ടി​യി​ല്‍. ജ​മ്മു​കാ​ഷ്മീ​രി​ലെ റി​യാ​സി ജി​ല്ല​ക്കാ​ര​നാ​യ മോ​ഹി ഉ​ദ് ദി​ന്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

1999ലാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തീ​വ്ര​വാ​ദി​ക​ള്‍​ക്ക് താ​മ​സ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കി​യെ​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള കേ​സ്. 2002 ഫെ​ബ്രു​വ​രി 18ന്‌ ​സി‌​ആ​ർ‌​പി‌​സി സെ​ക്ഷ​ൻ 512 പ്ര​കാ​രം കോ​ട​തി ഇ​യാ​ൾ​ക്കെ​തി​രെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം റി​യാ​സി ജി​ല്ല​യി​ലെ ഒ​രു സ്ഥ​ല​ത്ത് ഇ​യാ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന​റി​ഞ്ഞ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

More News