Thursday, January 28, 2021

ലാപ്ടോപ് മോഷണക്കേസിൽ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതി എ ടി എം തകർത്തു മോഷണം നടത്താൻ ശ്രമിച്ച കേസിലും പ്രതി

Must Read

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു

ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക...

കോവിഡിൻ്റെ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിൻ്റെ നഗ്നത പ്രദർശനം

ലണ്ടൻ: കോവിഡിെൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിെൻറ നഗ്നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ...

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. തടയാനെത്തിയവർക്ക് മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്.

കൊച്ചി : ലാപ്ടോപ് മോഷണക്കേസിൽ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതി എ ടി എം തകർത്തു മോഷണം നടത്താൻ ശ്രമിച്ച കേസിലും പ്രതി . ചേർത്തല പട്ടണക്കാട് പൊന്നംവേലി കോഴിപ്പറമ്പിൽ വീട്ടിൽ ആൽബി 24 , ആണ് സൗത്ത് പോലീസിന്റെ പിടിയിലായത് . ലാപ്ടോപ് മോഷണക്കേസിൽ അറസ്റ്റിലായപ്പോൾ ആണ് ഇയാൾ എ ടി എം കവർച്ചാ കേസിലെ പ്രതി ആണെന്ന് അറിഞ്ഞത് . അർജ്ജുൻ എന്ന യുവാവാണ് പരാതി നൽകിയിരുന്നത് . തൊട്ടടുത്ത് താമസിക്കുന്നവരെ സംശയമുണ്ടന്നും ആലപ്പുഴ എഴുപുന്നയിലെ എ ടി എം തകർക്കുന്ന വീഡിയോയിൽ ധരിച്ചിരുന്ന അതേ വസ്ത്രം അടുത്ത മുറിയിൽ കണ്ടിരുന്നതായും അർജ്ജുൻ പോലീസിനോട് പറഞ്ഞിരുന്നു . അന്വേഷണത്തിൽ പെന്റമേനകയിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നും ലാപ്ടോപ് കണ്ടെത്തിയിരുന്നു . അവിടെ തിരിച്ചറിയൽ രേഖയിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത് . ലാപ്ടോപ് മോഷട്ടിച്ചത് അടുത്ത എ ടി എം കവർച്ചയ്ക്ക് ഗ്യാസ് സിലിണ്ടറും കട്ടറും വാങ്ങുവാൻ ആണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു . തികയാത്ത തുകക്കായി മറൈൻ ഡ്രൈവിനു സമീപത്തെ പണിപൂർത്തിയാവാത്ത കെട്ടിടത്തിൽ നിന്നും ലിഫിറ്റിന്റെ സാധനങ്ങൾ മോഷ്ടിച്ചു വിറ്റതായും പ്രതി ആൽബി സൗത്ത് പോലീസിനോട് സമ്മതിച്ചു . തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ജിജിമോന്റെ നിർദ്ദേശപ്രകാരം സൗത്ത് സി ഐ രാജ്കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ വിനോജ് , പ്രൊബേഷൻ എസ് ഐ ജോഷി എം ജോണ്സൻ , സി പി ഒ സുരേഷ് എം ജി , സുരേഷ് എം എ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

English summary

Defendant arrested by South police in laptop theft case Defendant in attempted robbery of ATM

Leave a Reply

Latest News

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു

ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക...

കോവിഡിൻ്റെ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിൻ്റെ നഗ്നത പ്രദർശനം

ലണ്ടൻ: കോവിഡിെൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിെൻറ നഗ്നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ കഴിയാൻ നിർബന്ധിതരായ കഴിഞ്ഞ ഞായറാഴ്ചയാണ് കൗതുകവും...

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. തടയാനെത്തിയവർക്ക് മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്. രാ​ത്രി വീ​ട് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന...

വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം

മുംബൈ: വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം. പോക്സോ കേസിലാണ് മുംബൈ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം. ആലപ്പുഴ ബൈപ്പാസിന് മുമ്പിലാണ് ഡി.സി.സി അധ്യക്ഷൻ എം. ലിജുവിന്‍റെ നേതൃത്വത്തിൽ നൂറോളം...

More News