ഡെക്കാൻ ക്രോണിക്കിൾ സീനിയർ ന്യൂസ്‌ ഫോട്ടോഗ്രാഫർ ആയിരുന്ന വിനോദ് കരിമാട്ട് അന്തരിച്ചു

0

ഇടപ്പള്ളി ആശാരിപറമ്പ് കരിമാട്ട് വീട്ടിൽ വിനോദ് കുമാർ (വിനോദ് കരിമാട്ട് ) 44, അന്തരിച്ചു. പരേതരായ സുബ്രമണ്യൻ ആചാരി – വിജയമ്മ ദമ്പതികളുടെ മകനാണ്. ഡെക്കാൻ ക്രോണിക്കിൾ സീനിയർ ന്യൂസ്‌ ഫോട്ടോഗ്രാഫർ ആയിരുന്നു. ബാംഗ്ലൂർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്‌ ഫോട്ടോഗ്രാഫർ ആയിരുന്നു തുടക്കം. സംസ്കാരം നാളെ 3 ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ സൗമ്യ. മക്കൾ ഗായത്രി, കാർത്തികേയൻ (വിദ്യാർത്ഥികൾ )

Leave a Reply