Thursday, December 2, 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ

Must Read

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. ഇയാളുടെ കൂട്ടുപ്രതിക്ക് 20 വര്‍ഷത്തെ തടവുംവിധിച്ചു.

ഏ​പ്രി​ൽ10 നാ​ണ് ബ​ഹ്‌​റൈ​ച്ച് ജി​ല്ല​യി​ലെ ഒ​രു കു​ള​ത്തി​ന് സ​മീ​പ​ത്തു നി​ന്നും 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​നു ശേ​ഷം ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷണ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി ചെ​യ്തി​രു​ന്ന ട്രാ​ക്ട​ർ ഡ്രൈ​വ​ർ ഫൂ​ൽ​ച​ന്ദി​നെ (30) അ​റ​സ്റ്റ് ചെ​യ്തു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ഫൂ​ൽ​ച​ന്ദി​ന്‍റെ സു​ഹൃ​ത്ത് റോ​ഷ​ൻ ലാ​ൽ (29) എ​ന്ന​യാ​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി.

അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി (പോ​ക്‌​സോ ആ​ക്ട്) നി​തി​ൻ പാ​ണ്ഡെ​യാ​ണ് ഫൂ​ൽ​ച​ന്ദി​നെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്. പ്ര​തി 40,000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News