Sunday, September 19, 2021

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും കസ്റ്റംസ് ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം പിടികൂടി

Must Read

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും കസ്റ്റംസ് ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം പിടികൂടി. സൗദി എയർ വിമാനത്തിൽ റിയാദിൽനിന്ന് കൊണ്ടുവന്നതാണ് സ്വർണം.

ക​ണ്ണൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ടു കി​ലോ സ്വ​ർ​ണ​മാ​ണ് ഇ​യാ​ൾ കൊ​ണ്ടു​വ​ന്ന​ത്. സ്പീ​ക്ക​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.

Leave a Reply

Latest News

വയോധികനെ മുറിയിൽ പൂട്ടിയിട്ട് മക്കൾ. നഗരസഭയിലെ ആറാം വാർഡ് ഉഭയമാർഗത്താണ് വയോധികനെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്

മണ്ണാർക്കാട്: വയോധികനെ മുറിയിൽ പൂട്ടിയിട്ട് മക്കൾ. നഗരസഭയിലെ ആറാം വാർഡ് ഉഭയമാർഗത്താണ് വയോധികനെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സി.പി.എം. പാർട്ടി ഓഫീസിന് സമീപത്തായി നടമാളിക റോഡിൽ...

More News