Tuesday, May 18, 2021

പഞ്ചാബില്‍ വൈകുന്നേരം ആറു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ; വാരാന്ത്യ ലോക്ക്ഡൗണും

Must Read

ച​ണ്ഡീ​ഗ​ഢ്: കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​ബി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി. വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു വ​രെ​യാ​ണ് ക​ര്‍​ഫ്യൂ. വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണും സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചു വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്നും ലോ​ക്ക്ഡൗ​ണ്‍, ക​ര്‍​ഫ്യൂ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് അ​ഭ്യ​ര്‍​ഥി​ച്ചു.

Leave a Reply

Latest News

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് കോച്ചായി മുന്‍ ഇന്ത്യന്‍ താരം ശിവ് സുന്ദര്‍ ദാസിനെ നിയമിച്ചു

മും​ബൈ: ഇം​ഗ്ല​ണ്ടി​ൽ പ​ര്യ​ട​നം ന​ട​ത്താ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ശി​വ് സു​ന്ദ​ര്‍ ദാ​സി​നെ നി​യ​മി​ച്ചു. നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ്...

More News