Tuesday, June 22, 2021

കുത്തിവയ്‌ക്കുന്ന സൂചി പേടിച്ച് കസേരയിൽ ഇരിപ്പുറക്കാതെ കരച്ചിലോട് കരച്ചിൽ; നടൻ കൃഷ്‌ണകുമാറിന്റെ മകളും യൂട്യൂബറുമായ ദിയ കൃഷ്‌ണ വാക്‌സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ വൈറൽ

Must Read

നടൻ കൃഷ്‌ണകുമാറിന്റെ മകളും യൂട്യൂബറുമായ ദിയ കൃഷ്‌ണ വാക്‌സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ യൂട്യൂബിൽ പങ്കുവച്ചു. ഇപ്പോൾ നമ്പർ വൺ ട്രെൻഡിംഗ് ആണ് വീഡിയെ. ഒന്നാം ഡോസ് ‌വാക്‌സിൻ എടുക്കുന്നതിന് ആശുപത്രിയിൽ അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം ഇരിക്കുന്ന വീ‌ഡിയോയാണ് ദിയ പങ്കുവച്ചത്.

വാക്‌സിൻ കുത്തിവയ്‌ക്കുന്ന സൂചി പേടിച്ച് കസേരയിൽ ഇരിപ്പുറക്കാത്ത ദിയ സൂചി കാണുമ്പോൾ കരയുന്നുമുണ്ട്. അമ്മ സിന്ധുവും സഹോദരിമാരായ നടി അഹാന കൃഷ്‌ണയും ഇഷാനി കൃഷ്‌ണയും ദിയയെ ആശ്വസിപ്പിക്കുന്നതും ശേഷം ദിയ വാക്‌സിനെടുക്കുന്നതും വീഡിയോയിൽ കാണാം.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News