Friday, May 14, 2021

എടക്കരയിൽ വളർത്തുനായയോട് കൊടുംക്രൂരത

Must Read

മലപ്പുറം: എടക്കരയിൽ വളർത്തുനായയോട് കൊടുംക്രൂരത. സ്കൂട്ടറിന് പിന്നിൽ നായയെ മൂന്ന് കിലോമീറ്ററോളം കെട്ടിവലിച്ചു. നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത്. എടക്കര സ്വദേശി സേവ്യറാണ് നായയെ കെട്ടിവലിച്ചത്.

രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പിന്നിൽ നിന്ന് ആളുകൾ വിളിച്ചെങ്കിലും വാഹനം നിർത്താൻ ഇവർ തയ്യാറായില്ല. തുടർന്ന് നാട്ടുകാർ സ്കൂട്ടർ തടഞ്ഞതോടെ നായയെ മോചിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

English summary

Cruelty to the dog raised on the left

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News