Sunday, June 20, 2021

സ്ഥാപനങ്ങൾക്കു മുന്നിൽ ആൾക്കൂട്ടം; നിർദേശങ്ങൾ പാലിക്കാത്ത കടയുടമകൾ, സ്ഥാപനനടത്തിപ്പുകാർ, ഉപഭോക്താക്കൾ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ

Must Read

തി​രു​വ​ന​ന്ത​പു​രം: തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ആ​ൾ​ക്കൂ​ട്ടം ത​ട​യു​ന്ന​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ക​ട​യു​ട​മ​ക​ൾ, സ്ഥാ​പ​ന​ന​ട​ത്തി​പ്പു​കാ​ർ, ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

അ​വ​ശ്യ​സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ യാ​ത്ര​ചെ​യ്യു​ന്പോ​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വേ​ണം. മ​റ്റു​ള്ള​വ​ർ സ​ത്യ​വാ​ങ്മൂ​ലം ക​രു​ത​ണം. പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ൽ, പ​രീ​ക്ഷ, വൈ​ദ്യ​ചി​കി​ത്സ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ൽ മു​ത​ലാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ജി​ല്ല​വി​ട്ടു​ള്ള യാ​ത്ര അ​നു​വ​ദി​ക്കൂ. ഇ​തി​ന് സ​ത്യ​വാ​ങ്മൂ​ലം നി​ർ​ബ​ന്ധ​മാ​ണ്. ജി​ല്ല വി​ട്ടു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

പ്രാ​ദേ​ശി​ക​ത​ല​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News