Tuesday, April 20, 2021

തേങ്കുറുശ്ശി ദുരഭിമാനക്കൊലപാതകത്തിലെ റിമാൻഡ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി

Must Read

വൈഗ കൊലക്കേസിൽ പ്രതി സനുമോഹനുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു

കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനുമോഹനുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു. കാക്കനാട് കങ്ങരപ്പടിയിൽ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍

ലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. ഇന്ത്യയെ ചുവപ്പു പട്ടികയിൽ (റെഡ് ലിസ്റ്റ്) ഉള്ള രാജ്യങ്ങളിൽ...

രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നിലവിൽ ദില്ലിയിലെ വസതിയിൽ...

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലപാതകത്തിലെ റിമാൻഡ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ സുരേഷ് (45) എന്നിവരെയാണ് കോടതി രണ്ടു ദിവസത്തേക്ക് വിശദമായി ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനും അന്വേഷണ ഏജൻസിയായ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്.

തേ​ങ്കു​റു​ശ്ശി ഇ​ല​മ​ന്ദം കൊ​ല്ല​ത്ത​റ​യി​ൽ ആ​റു​മു​ഖ​െൻറ മ​ക​ൻ അ​നീ​ഷ് (അ​പ്പു-27) ആ​ണ് ഡി​സം​ബ​ർ 25ന് ​വൈ​കീ​ട്ട് കൊ​ല്ല​പ്പെ​ട്ട​ത്. മാ​നാം​കു​ള​മ്പ് സ്കൂ​ളി​ന്​ സ​മീ​പ​ത്തെ റോ​ഡി​ൽ വെ​ച്ചാ​ണ് സം​ഭ​വം. അ​നീ​ഷി​െൻറ ഭാ​ര്യ ഹ​രി​ത​യു​ടെ അ​മ്മാ​വ​ൻ സു​രേ​ഷ്, അ​ച്ഛ​ൻ പ്ര​ഭു​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

മ​ക​ൾ ജാ​തി​മാ​റി വി​വാ​ഹം ക​ഴി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​വും പ​ക​യു​മാ​ണ് ദു​ര​ഭി​മാ​ന കെ‍ാ​ല​ക്ക് പി​ന്നി​ലെ​ന്നാ​ണ്​ പൊ​ലീ​സ് നി​ഗ​മ​നം. അ​നീ​ഷും പ്ര​ഭു​കു​മാ​റി​െൻറ മ​ക​ൾ ഹ​രി​ത​യും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഈ ​ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ൻ പ്ര​ഭു​കു​മാ​ർ അ​നീ​ഷി​നെ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു.മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ​രി​ത​യും അ​നീ​ഷും വീ​ട്ടു​കാ​ർ അ​റി​യാ​തെ ര​ജി​സ്​​റ്റ​ർ വി​വാ​ഹം ന​ട​ത്തി​യ​ത്.

ഇതിനെതിരെ ഹരിതയുടെ പിതാവ് കുഴൽമന്ദം സ്റ്റേഷനിൽ പരാതി നൽകി. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ഹരിത അറിയിക്കുകയായിരുന്നു. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ കുഴൽമന്ദം പൊലീസ് അന്വേഷിച്ച് കേസിൽ ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള അനീഷിെൻറ വീട്ടുകാരുടെ പരാതിയെ തുടർന്ന് തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

English summary

Crime Branch remands accused in Tenkurussi murder case

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News