തിരുവനന്തപുരം∙ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോവളം, തിരുവനന്തപുരം സീറ്റുകള്‍ ഏറ്റെടുക്കാന്‍ സിപിഎം നീക്കമെന്ന് റിപ്പോർട്ട്.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ ശിപാര്‍ശ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നാണ് വിവരം. അതേസമയം, ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
നിലവിൽ, കോവളം ജെഡിഎസിന്റെയും തിരുവനന്തപുരം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെയും സീറ്റുകളാണ്.
English summary
CPM to take over Kovalam and Thiruvananthapuram seats