Tuesday, January 18, 2022

കെ റെയിൽ കേരളത്തിലെ അത്യാവശ്യ പദ്ധതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

Must Read

പത്തനംതിട്ട: കെ റെയിൽ കേരളത്തിലെ അത്യാവശ്യ പദ്ധതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഷയത്തിൽ യുഡിഎഫിന്‍റേതും ബിജെപിയുടേതും എതിർപ്പ് രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി​യെ എ​തി​ർ​ക്കാ​ത്ത കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഇ​വി​ടെ എ​തി​ർ​ക്കു​ന്ന​തി​ന് കാ​ര​ണം എ​തി​ർ​പ്പ് രാ​ഷ്ട്രീ​യ താ​ത്പ​ര്യം മാ​ത്ര​മാ​ണ്. എ​ല്ലാ വീ​ടു​ക​ളി​ലും പാ​ർ​ട്ടി പ്ര​ർ​ത്ത​ക​ർ എ​ത്തി തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും വി​ശ്വാ​സ​മു​ള്ള സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യ​മെ പി​ണ​റാ​യി സ​ർ​ക്കാ​ർ പ​റ​യൂ എ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മാ​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News