Friday, July 23, 2021

കെ.കെ.രമയുടെ പേരിൽ ലഭിച്ച ഭീഷണിക്കത്തിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ

Must Read

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​എ​ൽ​എ കെ.​കെ.​ര​മ​യു​ടെ പേ​രി​ൽ ല​ഭി​ച്ച ഭീ​ഷ​ണി​ക്ക​ത്തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി.​ജ​യ​രാ​ജവ​ട​ക​ര എം​എ​ൽ​എ കെ.​കെ.​ര​മ​യു​ടെ പേ​രി​ൽ ല​ഭി​ച്ച ഭീ​ഷ​ണി​ക്ക​ത്തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി.​ജ​യ​രാ​ജ​ൻൻ. ഫേ​സ്ബു​ക്കി​ലാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ജ​ന​ങ്ങ​ൾ മ​റ​ന്നു​പോ​യ കേ​സി​നെ​ക്കു​റി​ച്ചു​ള്ള ക​ള്ള​ക്ക​ഥ​ക​ൾ ലൈ​വാ​ക്കി നി​ല​നി​ർ​ത്താ​നാ​ണ് ശ്ര​മം. നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നാ​ൽ വി​ഷ​യ​ദാ​രി​ദ്ര്യം മൂ​ലം പ്ര​യാ​സ​ത്തി​ലാ​യ യു​ഡി​എ​ഫി​ലെ ക്രി​മി​ന​ൽ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​മാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​ന്‍റെ പി​ന്നി​ലെ​ന്ന് സം​ശ​യി​ക്ക​ണം.

പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ മ​റ്റൊ​രു ഗ്രൂ​പ്പ് നേ​താ​വി​ന്‍റെ കു​ടും​ബ​ത്തെ ത​ക​ർ​ക്കു​മെ​ന്ന ഭീ​ഷ​ണി​ക്ക​ത്ത് വ​ന്ന​വെ​ന്ന​തും ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ പ്ര​സ​ക്ത​മാ​ണെ​ന്നും പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു

Leave a Reply

Latest News

കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കില്ല;കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​റ്റാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ...

More News