Thursday, July 29, 2021

പട്ടികജാതിക്കാര്‍ക്കുളള കേന്ദ്രത്തിന്‍റെ ക്ഷേമഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുക്കുന്നു; ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

Must Read

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്കു​ള​ള കേ​ന്ദ്ര​ത്തി​ന്‍റെ ക്ഷേ​മ​ഫ​ണ്ട് സി​പി​എം നേ​താ​ക്ക​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി ഫ​ണ്ട് ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന​സ​മി​തി അം​ഗം പ്ര​തി​ല്‍ കൃ​ഷ്ണ​യ്ക്ക് ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ളി​വ് സ​ഹി​ത​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സ​മി​തി അം​ഗ​ത്തി​നും അ​ച്ഛ​നും അ​മ്മ​ക്കും എ​തി​രെ പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. എ​ത്ര അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​സ്എ​സി ക്ഷേ​മ​ത്തി​നു​ള്ള പ​ണം പോ​യി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News