Sunday, September 26, 2021

ബാങ്ക് ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവിന് സസ്പെൻക്ഷൻ

Must Read

കണ്ണൂർ: ബാങ്ക് ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവിന് സസ്പെൻക്ഷൻ. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി നിഖിൽ നരങ്ങോലിയെയാണ് ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

ധ​ർ​മ​ടം അ​ണ്ട​ല്ലൂ​ർ കി​ഴ​ക്കും​ഭാ​ഗം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു നി​ഖി​ൽ. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​തി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ബാ​ങ്ക് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

നി​ഖി​ൽ യു​വ​തി​യെ രാ​ത്രി ഫോ​ണി​ൽ വി​ളി​ക്കു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി. വാ​ട്സ്ആ​പ്പി​ലും നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി. ശ​ല്യം അ​സ​ഹ്യ​മാ​യ​തോ​ടെ യു​വ​തി ബ​ന്ധു​ക്ക​ളെ​യും കു​ട്ടി ബാ​ങ്കി​ലെ​ത്തി സെ​ക്ര​ട്ട​റി​യെ പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ നി​ഖി​ലി​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​തി​ൽ വ​ൻ വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ ക​മ്മി​റ്റി ന​ട​പ​ടി​യെ​ടു​ത്ത​ത്. പാ​ർ​ട്ടി​യു​ടെ യ​ശ​സി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യ​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ ക​മ്മ​റ്റി അ​റി​യി​ച്ചു.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News