Sunday, September 26, 2021

കോണ്‍ഗ്രസ് എന്ന മാലിന്യകൂമ്പാരത്തിൽ നിന്നും രക്ഷപെട്ടയാളാണ് കെ.പി.അനിൽകുമാർ എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ

Must Read

കണ്ണൂർ: കോണ്‍ഗ്രസ് എന്ന മാലിന്യകൂമ്പാരത്തിൽ നിന്നും രക്ഷപെട്ടയാളാണ് കെ.പി.അനിൽകുമാർ എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.മുരളീധരൻ അടക്കമുള്ളവർ ആ മാലിന്യകൂമ്പാരത്തിൽ കിടന്നുറങ്ങുന്നവരാണ്. കോണ്‍ഗ്രസിനെ ആർഎസ്എസിൽ എത്തിക്കാൻ ശ്രമിക്കുന്നവരാണ് ഇപ്പോൾ നേതൃത്വത്തിലിരിക്കുന്നവരെന്നും എം.വി.ജയരാജൻ ആരോപിച്ചു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News