സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയം: ചെന്നിത്തല

0

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ മ​ന്ത്രി​മാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യെ ഭ​യ​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​നി​ടെ​യാ​ണ് സി​പി​ഐ മ​ന്ത്രി​മാ​ർ​ക്കെ​തി​രേ ചെ​ന്നി​ത്ത​ല വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ഓ​ർ​ഡി​ന​ൻ​സ് മ​ന്ത്രി​സ​ഭ​യി​ൽ പ​രി​ഗ​ണി​ച്ച​പ്പോ​ൾ സി​പി​ഐ മ​ന്ത്രി​മാ​ർ മി​ണ്ടി​യി​ല്ല. സം​സ്ഥാ​ന​ത്ത് മ​ന്ത്രി​മാ​ർ ഇ​ല്ല​ല്ലോ, മു​ഖ്യ​മ​ന്ത്രി മാ​ത്ര​മ​ല്ലേ​യു​ള്ളൂ എ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

ഓ​ർ​ഡി​ന​ൻ​സ് മ​ന്ത്രി​സ​ഭി​യി​ൽ പോ​ലും ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്ന് താ​ൻ മു​ൻ​പ് പ​റ​ഞ്ഞ​പ്പോ​ൾ മ​ന്ത്രി പി.​രാ​ജീ​വ് ചോ​ദി​ച്ച​ത് താ​ൻ കാ​ബി​ന​റ്റി​ൽ ഉ​ണ്ടോ എ​ന്നാ​ണ്. കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വി​മ​ർ​ശ​ന​ത്തോ​ടെ താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply