Sunday, September 20, 2020

തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് വിമാനത്താവളം അദാനി എന്റര്‍പ്രെസസിന് വിട്ടുനല്‍കിയതിലെ ഗുരുതര ക്രമക്കേട് അന്വേഷിക്കണം: എളമരം കരീം കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് കത്ത് നല്‍കി

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

ന്യൂഡല്‍ഹി : തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് വിമാനത്താവളം അദാനി എന്റര്‍പ്രെസസിന് വിട്ടുനല്‍കിയതിലെ ഗുരുതര ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് കത്ത് നല്‍കി. പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതി വിലയിരുത്തല്‍ സമിതി(പിപിപിഎസി)കുറിപ്പും മറ്റ് രേഖകളും തയ്യാറാക്കിയതില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിനും എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ)യ്ക്കും ഗുരുതര വീഴ്ചയുണ്ടായി. സ്വകാര്യ കമ്പിനിക്ക് വന്‍ലാഭം ലഭിക്കുന്ന വിധമാണ് നടപടി സ്വീകരിച്ചത്. ധനമന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചു. അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളിലും പിപിപിഎസി ഇടപെട്ടു.

വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ സ്വകാര്യകമ്പിനിക്ക് വാണിജ്യആവശ്യത്തിന് ഉപയോഗിക്കാന്‍ നൽകരുതെന്ന് സാമ്പത്തികകാര്യ വകുപ്പ് നിഷ്കര്‍ഷിച്ചിരുന്നു. സ്ഥാവര ആസ്തി 30 വര്‍ഷത്തില്‍ കൂടുതല്‍ കൈമാറരുതെന്ന 1994ലെ എഎഐ നിയമം കാറ്റില്പറത്തി ആറ് വിമാനത്താവളവും 50 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കി. വിമാനത്താവള നടത്തിപ്പിന്റെ കൈമാറ്റം1937ലെ വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണ്. വന്‍തോതില്‍ മൂലധനനിക്ഷേപമുള്ളതിനാൽ രണ്ട് വിമാനത്താവളത്തില്‍ കൂടുതല്‍ ഒരു ഓപ്പറേറ്റര്‍ക്ക് ലഭിക്കരുതെന്ന സാമ്പത്തികകാര്യ വകുപ്പിന്റെ നിർദേശവും ലംഘിക്കപ്പെട്ടെന്നും -കത്തില്‍ ചൂണ്ടിക്കാട്ടി.

English summary

CPI (M) Rajya Sabha leader Elamaram Kareem has written to the Central Vigilance Commissioner seeking an inquiry into the alleged irregularities in the handing over of six airports in the country, including Thiruvananthapuram, to Adani Enterprises.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News