Thursday, July 2, 2020

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക്; 79 പേർക്ക് രോഗമുക്തി

Must Read

ജയിലിന് പുറത്ത് മാലിന്യം കളയാന്‍ പുറത്തിറക്കി;കാക്കനാട് ജില്ലാ ജയിലില്‍ നിന്നും മൂന്നു സ്ത്രീ തടവുകാര്‍ രക്ഷപ്പെട്ടു, മൂവരെയും പിടികൂടി

കൊച്ചി : കാക്കനാട് ജില്ലാ ജയിലില്‍ നിന്നും മൂന്നു സ്ത്രീ തടവുകാര്‍ രക്ഷപ്പെട്ടു.മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടിയത്.

മുന്നണി പ്രവേശനം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല; സിപിഎം നിലപാടില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി

കോട്ടയം: തങ്ങളുടേത് സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഎം നിലപാടില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. എന്നാല്‍ സിപിഎമ്മുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നതിനെക്കുറിച്ച്...

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് സിവിൽ സപ്ളൈസ്ഡയറക്ടർ

തിരുവനന്തപുരം: ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് സിവിൽ സപ്ളൈസ്ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു. കോവിഡ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേർക്ക് രോഗമുക്തിയുമുണ്ടായി. 24-ന് മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ്‍നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നാണ് ഫലം വന്നത്. ഇതിൽ 78 പേർ വിദേശത്ത് നിന്ന് വന്നതാണ്. 26 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. സമ്പർക്കം വഴി 5 പേർ.

സംസ്ഥാനത്ത് ഇന്നലത്തെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും, തുടർച്ചയായ പത്താം ദിവസവും പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടക്കുകയും ചെയ്തിരുന്നു.

ശ്രീകുമാരഗുരുവിന്‍റെ സ്മൃതി ദിനത്തിന് ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. 

English summary

Covid updates

Covid-19 Tracker

All countries
10,811,206
Total confirmed cases
Updated on July 2, 2020 12:44 pm

Latest News

ജയിലിന് പുറത്ത് മാലിന്യം കളയാന്‍ പുറത്തിറക്കി;കാക്കനാട് ജില്ലാ ജയിലില്‍ നിന്നും മൂന്നു സ്ത്രീ തടവുകാര്‍ രക്ഷപ്പെട്ടു, മൂവരെയും പിടികൂടി

കൊച്ചി : കാക്കനാട് ജില്ലാ ജയിലില്‍ നിന്നും മൂന്നു സ്ത്രീ തടവുകാര്‍ രക്ഷപ്പെട്ടു.മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടിയത്.

മുന്നണി പ്രവേശനം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല; സിപിഎം നിലപാടില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി

കോട്ടയം: തങ്ങളുടേത് സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഎം നിലപാടില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. എന്നാല്‍ സിപിഎമ്മുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ജോസ്...

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് സിവിൽ സപ്ളൈസ്ഡയറക്ടർ

തിരുവനന്തപുരം: ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് സിവിൽ സപ്ളൈസ്ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറി വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) ചൊവ്വാഴ്ച...

ജോസ് കെ മാണി ഇനി എങ്ങോട്ടുപോവുമെന്നു പറയാനാവില്ല, അനന്തമജ്ഞാതം എന്നു പറഞ്ഞ പോലെയാണ് അവരുടെ സ്ഥിതി; ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല: കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്

തൊടുപുഴ: ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ഇതു യുഡിഎഫ് കൂട്ടായി എടുത്ത തീരുമാനമാണെന്ന് പിജെ ജോസഫ് പറഞ്ഞു.

More News