തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 56,993 സാംപിളുകളാണ് പരിശോധിച്ചത്. 5539 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 634 പേരുടെ ഉറവിടം വ്യക്തമല്ല. 28 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗികളിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്. 5924 പേർ ഇന്ന് രോഗമുക്തി നേടി.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം 2298 ആയി. നിലവിൽ 61,455 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്
English summary
Covid updates