Sunday, September 20, 2020

പെരുമ്പാവൂരിൽ ഇന്ന് അഞ്ച് പേർക്ക് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചു; മണ്ണൂരിലും അഞ്ച് പേർക്ക് രോഗം

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

കൊച്ചി: പെരുമ്പാവൂരിൽ ഇന്ന് അഞ്ച് പേർക്ക് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചു. വെങ്ങോലയിൽ മൂന്നു പേർക്കും രായമംഗലത്ത് ഒരാൾക്കും, പെരുമ്പാവൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മണ്ണൂരിൽ ഇതുവരെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  രോഗബാധ സ്ഥിരീകരിച്ച  വെളിച്ചെണ്ണ മില്ലുടമയുടെ കുടുംബത്തിൽ നിന്ന് 4 പേരും, ഇവിടുത്തെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾക്കുമാണ്  രോഗ ബാധ സ്ഥിരീകരിച്ചത്. പെയിന്റിംഗ് തൊഴിലാളിയ്ക്ക് നേരത്തെ പൊസിറ്റീവായിരുന്നു. ഇയാളുടെ സമ്പർക്കത്തിൽ സംശയിക്കുന്ന മൂന്നു പേർക്കു കൂടി  രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്രം 5 കേസുകളാണുള്ളത്. ഇതോടെ പൊലീസും,ആരോഗ്യ പ്രവർത്തകരും നിരീക്ഷണം ശക്തമാക്കി. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് മഴുവന്നൂർ പഞ്ചായത്തിൽ നിന്നും ആയുർവേദ മരുന്ന് സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകി. ഇവിടെ ക്വാറന്റയിനിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതായി പരാതി ഉയരുന്നുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു.

ജില്ലയിൽ ഇന്ന്  114 പേർക്ക്  രോഗം  സ്ഥിരീകരിച്ചു.ഇന്ന് 87 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ  80 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 6 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 1 ആളും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് 668 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 661 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  12670  ആണ്. ഇതിൽ  10692 പേർ വീടുകളിലും, 175 പേർ കോവിഡ് കെയർ സെന്ററുകളിലും 1803 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 159 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.  

വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 110 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  1391  ആണ്. 

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1599 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2102 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1303 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 4391 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. 

ഇന്ന് 293 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 248 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.ജില്ലയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള  ആരോഗ്യ പ്രവർത്തകർക്ക്  വ്യക്തിഗത സുരക്ഷാ ഉപാധികൾ, ഡെഡ് ബോഡി പാക്കിങ് & മാനേജ്മെന്റ് ,എഫ് എൽ. റ്റി സി മാനദണ്ഡങ്ങൾ, സാമ്പിൾ ശേഖരണം, റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. കൂടാതെ പള്ളി വികാരികൾക്കും വോളണ്ടിയേഴ്സീനും കോവിഡ് പ്രതിരോധ മാർഗങ്ങളിൽ പരിശീലനവും   നൽകുകയുണ്ടായി
വാർഡ് തലങ്ങളിൽ 4252 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.


വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ (4)

1. മുബൈയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (29)2. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ വ്യക്തി (28)3. മഹാരാഷ്ട്രയിൽ നിന്നെത്തിയ  കാഞ്ഞൂർ സ്വദേശിനി (21)4. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി (50)


 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ


5. അങ്കമാലി തുറവൂർ സ്വദേശി (10)6. അങ്കമാലി തുറവൂർ സ്വദേശി (15)7. അങ്കമാലി തുറവൂർ സ്വദേശി (40)8. അങ്കമാലി തുറവൂർ സ്വദേശി(61)9. അങ്കമാലി തുറവൂർ സ്വദേശിനി (37)10. ആയവന  സ്വദേശി (29)11. ആയവന  സ്വദേശി (38)12. ആയവന  സ്വദേശി (49)13. ആയവന  സ്വദേശിനി (32)14. ആയവന  സ്വദേശിനി (32)15. ആയവന  സ്വദേശിനി (64)16. ആയവന  സ്വദേശിനിയായ ഒൻപതു വയസ്സുള്ള കുട്ടി17. ആയവന  സ്വദേശിയായ എട്ടു വയസ്സുള്ള കുട്ടി18. ആയവന സ്വദേശിനി (2)19. ആയവന സ്വദേശിനി (83)20. ആലപ്പുഴ സ്വദേശിനി (35)21. എടക്കാട്ടുവയൽ സ്വദേശി (48)22. എടത്തല സ്വദേശി (55)23. എടത്തല സ്വദേശിനി (63)24. എടവനക്കാട് സ്വദേശി (13)25. എറണാകുളം സ്വദേശി (37)26. എറണാകുളം സ്വദേശി (59)27. എറണാകുളം സ്വദേശിനി (25)28. ഏലൂർ സ്വദേശിനി (26)29. കടമക്കുടി സ്വദേശി (25)30. കടമക്കുടി സ്വദേശി (35)31. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി(29)32. കവളങ്ങാട് സ്വദേശിനി (56)33. കിഴക്കമ്പലം സ്വദേശി (33)34. കീരംപാറ  സ്വദേശിനി (69)35. കീരംപാറ  സ്വദേശിയായ ഏഴ് വയസ്സുള്ള കുട്ടി36. കീരംപാറ സ്വദേശിനി (30)37. കീരംപാറ സ്വദേശിനിയായ മൂന്ന് വയസ്സുള്ള കുട്ടി38. കീരംപാറ സ്വദേശിയായ ഒൻപതു വയസ്സുള്ള കുട്ടി39. കുട്ടമ്പുഴ സ്വദേശിനി (17)40. കുട്ടമ്പുഴ സ്വദേശിനി (20)41. കുട്ടമ്പുഴ സ്വദേശിനി (84)42. കൂത്താട്ടുകുളം സ്വദേശി (27)43. കൂത്താട്ടുകുളം സ്വദേശി (29)44. കോട്ടുവള്ളി സ്വദേശി (24)45. കോട്ടുവള്ളി സ്വദേശി (26)46. കോട്ടപ്പടി സ്വദേശി (19)47. കോട്ടപ്പടി സ്വദേശി (29)48. കോട്ടപ്പടി സ്വദേശി (32)49. കോട്ടപ്പടി സ്വദേശി (47)50. കോട്ടപ്പടി സ്വദേശി (50)51. കോട്ടപ്പടി സ്വദേശി (57)52. കോതമംഗലം സ്വദേശി (53)53. ചിറ്റാട്ടുകര സ്വദേശി(45)54.  ചെങ്ങമനാട് സ്വദേശിനി (26)55. ചെല്ലാനം  സ്വദേശി (48)56. ചെല്ലാനം  സ്വദേശി (63)57. ചെല്ലാനം  സ്വദേശി (79)58. ചെല്ലാനം  സ്വദേശി(16)59. ചെല്ലാനം  സ്വദേശിനി (12)60. ചെല്ലാനം  സ്വദേശിനി (36)61. ചേന്ദമംഗലം സ്വദേശിനി (17)62. തമ്മനം സ്വദേശി (11)63. തമ്മനം സ്വദേശി (41)64. തമ്മനം സ്വദേശിനി (32)65. തമ്മനം സ്വദേശിനിയായ രണ്ടു വയസ്സുള്ള കുട്ടി66. തിരുമാറാടി സ്വദേശി (39)67. തൃക്കാക്കര കരുണാലയം കോൺവെന്റ് (67)68. നെല്ലിക്കുഴി സ്വദേശി (11)69. നെല്ലിക്കുഴി സ്വദേശി (14)70. നെല്ലിക്കുഴി സ്വദേശി (28)71. നെല്ലിക്കുഴി സ്വദേശി (48)72. നെല്ലിക്കുഴി സ്വദേശി(23)73. നെല്ലിക്കുഴി സ്വദേശിനി (34)74. നെല്ലിക്കുഴി സ്വദേശിനി (38)75. നെല്ലിക്കുഴി സ്വദേശിനി (42)76. നെല്ലിക്കുഴി സ്വദേശിയായ നാലുവയസ്സുള്ള കുട്ടി77. നോർത്ത്  പറവൂർ സ്വദേശി(36)78. പല്ലാരിമംഗലം സ്വദേശി (35)79. പാലാരിവട്ടം സ്വദേശിനി (59)80. പിണ്ടിമന സ്വദേശി (52)81. ഫോർട്ട് കൊച്ചി സ്വദേശി (22)82. ഫോർട്ട് കൊച്ചി സ്വദേശിനി (19)83. മട്ടാഞ്ചേരി സ്വദേശി (11)84. മട്ടാഞ്ചേരി സ്വദേശി (22)85. മട്ടാഞ്ചേരി സ്വദേശി (36)86. മട്ടാഞ്ചേരി സ്വദേശി (53)87. മട്ടാഞ്ചേരി സ്വദേശിനി (35)88. മട്ടാഞ്ചേരി സ്വദേശിനി (35)89. മട്ടാഞ്ചേരി സ്വദേശിനി (40)90. മട്ടാഞ്ചേരി സ്വദേശിനി (70)91. മട്ടാഞ്ചേരി സ്വദേശിനിയായ ആറ് വയസ്സുള്ള കുട്ടി92. മട്ടാഞ്ചേരി സ്വദേശിനിയായ എട്ടു വയസ്സുള്ള കുട്ടി93. മട്ടാഞ്ചേരി സ്വദേശിയായ അഞ്ചര വയസ്സു ള്ള കുട്ടി94. മട്ടാഞ്ചേരി സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി95. മഴുവന്നൂർ സ്വദേശി (20)96. മഴുവന്നൂർ സ്വദേശി (30)97. മഴുവന്നൂർ സ്വദേശി (53)98. മഴുവന്നൂർ സ്വദേശിനി (23)99. മഴുവന്നൂർ സ്വദേശിനി (51)100. വാരപ്പെട്ടി  സ്വദേശി (38)101. വെങ്ങോല സ്വദേശി (44)102. വെങ്ങോല സ്വദേശിനി (35)103. വെങ്ങോല സ്വദേശിനി (69)104. വെണ്ണല സ്വദേശിനി (27)105. സൗത്ത് വാഴക്കുളം സ്വദേശി (72)106. കരുമാല്ലൂർ സ്വദേശി (41)107. നെല്ലിക്കുഴി സ്വദേശിനി (62)108. നായത്തോട്, അങ്കമാലി സ്വദേശിനി (75)109. വെണ്ണല സ്വദേശി (35)110. സൗത്ത് വാഴക്കുളം സ്വദേശി (41)111. പെരുമ്പാവൂർ സ്വദേശി (26)112. നിലവിൽ വടവുകോട് പുത്തൻ കുരിശിൽ നിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി (55)113. വെണ്ണല സ്വദേശിനി (43)114. രായമംഗലം സ്വദേശിനി (52)

English summary

Covid confirmed the contact of five people in Perumbavoor today. Three people were diagnosed with the disease in Vengola, one in Rayamangalam and one in Perumbavoor. Covid has so far confirmed 10 cases in Mannur. The disease was confirmed in four members of the family of a coconut oil mill owner and two other state workers.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News