Monday, August 10, 2020

പെരുമ്പാവൂരിൽ ഇന്ന് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 4 പേർക്ക്

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇന്ന് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 4 പേർക്ക്. 22 വയസ്സുള്ള വെങ്ങോല സ്വദേശി, 75 വയസുള്ള വേങ്ങൂർ സ്വദേശി, 46 വയസുള്ള പട്ടിമറ്റം സ്വദേശിനി, 24 വയസുള്ള പട്ടിമറ്റം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 
ജില്ലയിൽ ഇന്ന് 128   പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

ഇന്ന്   36 പേർ രോഗ മുക്തി നേടി. ഇതിൽ 33 പേർ എറണാകുളം ജില്ലക്കാരും 2 പേർ ഇതര സംസ്ഥാനക്കാർക്കും, ഒരാൾ മറ്റ് ജില്ലക്കാരനുമാണ് .
ഇന്ന് 678 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 442 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  11384  ആണ്. ഇതിൽ 9489 പേർ വീടുകളിലും, 164 പേർ കോവിഡ് കെയർ സെന്ററുകളിലും 1731 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 101 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.  
വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന്  67  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 978  ആണ്. 
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 643 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന്  814 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി   711  ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1848 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
ജില്ലയിലെ മെഡിക്കൽ ഓഫീസർമാർക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, ചികിത്സ മാർഗനിർദേശങ്ങൾ,, ടെസ്റ്റിങ് കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച്     പരിശീലനം നടത്തി.

ജില്ലയിൽ ഇന്ന് 128   പേർക്ക്  രോഗം  സ്ഥിരീകരിച്ചു.


 വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ – 43


• തമിഴ്നാട് സ്വദേശികൾ-35
1. മസ്ക്കറ്റിൽ നിന്ന് വന്ന ആമ്പല്ലൂർ  സ്വദേശിനി (29)2. പാറ്റ്നയിൽ നിന്നെത്തിയ ബീഹാർ സ്വദേശിയായ   സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34)3. മുംബൈയിൽ  നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34)4. കൽക്കട്ടയിൽ നിന്ന് വന്ന വടുതല സ്വദേശി (52)5. ഹൈദരബാദിൽനിന്നെത്തിയ കോട്ടയം സ്വദേശിനി (24)6. ബാംഗ്ലൂരിൽ നിന്നെത്തിയ വല്ലാർപ്പാടം സ്വദേശി (79)7. മുംബൈയിൽ  നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (25)8. ഹൈദരാബാദിൽ നിന്നും എത്തിയ കിഴക്കമ്പലം സ്വദേശി (51)

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ


1. ഫോർട്ട് കൊച്ചി സ്വദേശി (35)2. ഫോർട്ട് കൊച്ചി സ്വദേശി (45)3. ഫോർട്ട് കൊച്ചി സ്വദേശി (51)4. ഫോർട്ട് കൊച്ചി സ്വദേശിനി (42)5. ഫോർട്ട് കൊച്ചി സ്വദേശി (17)6. ഫോർട്ട് കൊച്ചി സ്വദേശി (39)7. ഫോർട്ട് കൊച്ചി സ്വദേശിനി (38)8. ഫോർട്ട് കൊച്ചി സ്വദേശിനി (32)9. ഫോർട്ട് കൊച്ചി സ്വദേശിനി (39)10. ഫോർട്ട് കൊച്ചി സ്വദേശി (17)11. ഫോർട്ട് കൊച്ചി സ്വദേശി (65)12. ഫോർട്ട് കൊച്ചി സ്വദേശി (13)13. ഫോർട്ട് കൊച്ചി സ്വദേശി (42)14. വടക്കേക്കര  സ്വദേശി (28)15. മരണമടഞ്ഞ  ഫോർട്ട് കൊച്ചി സ്വദേശി (62) യുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു16. ഫോർട്ട് കൊച്ചി സ്വദേശിനി (30)17. ഫോർട്ട് കൊച്ചി സ്വദേശി (39)18. ഫോർട്ട് കൊച്ചി സ്വദേശിയായ കുട്ടി (4)19. ഫോർട്ട് കൊച്ചി സ്വദേശിനി (27)20. മട്ടാഞ്ചേരി സ്വദേശി (49)21. മട്ടാഞ്ചേരി സ്വദേശി (42)22. മട്ടാഞ്ചേരി സ്വദേശി (30)23. മട്ടാഞ്ചേരി സ്വദേശിനി (36)24. നിലവിൽ ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം സ്വദേശി  (23)25. പള്ളിക്കര സ്വദേശി (10)26. ആലപ്പുഴ സ്വദേശിനിയായ ഗർഭിണി (21)27. തൃക്കാക്കര കരുണാലയം കോൺവെന്റ് (35)28. തൃക്കാക്കര കരുണാലയം കോൺവെന്റ് (48)29. തൃക്കാക്കര കരുണാലയം കോൺവെന്റ് (66)30. തൃക്കാക്കര കരുണാലയം കോൺവെന്റ് (69)31. തൃക്കാക്കര കരുണാലയം കോൺവെന്റ് (62)32. തൃക്കാക്കര കരുണാലയം കോൺവെന്റ് (82)33. ഏലൂർ സ്വദേശിനി  (74)34. നോർത്ത് പറവൂർ സ്വദേശിനി (46)35. കോട്ടുവള്ളി സ്വദേശി (30)36. കൂത്താട്ടുകുളം സ്വദേശി (38)37. കൂത്താട്ടുകുളം സ്വദേശി (8)38. കൂത്താട്ടുകുളം സ്വദേശിനി (5)39. കൂത്താട്ടുകുളം സ്വദേശിനി (28)40. 8 ദിവസം പ്രായമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ കുട്ടി41. കോട്ടപ്പടി സ്വദേശി  (26)42. കീഴ്മാട് സ്വദേശി(13)43. കളമശ്ശേരി  സ്വദേശി (66)44. തുറവൂർ അങ്കമാലി സ്വദേശി (88)45. തുറവുർ അങ്കമാലി സ്വദേശിനി (27)46. പട്ടിമറ്റം  സ്വദേശിനി (46)47. പട്ടിമറ്റം  സ്വദേശി(24)48. ചൂർണിക്കര സ്വദേശി (25)49. ചൂർണിക്കര സ്വദേശി (58)50. കോട്ടുവള്ളി സ്വദേശിനി (37)51. നിലവിൽ കോട്ടുവള്ളിയിൽ താമസിക്കുന്ന അസം  സ്വദേശി (40)52. കോട്ടുവള്ളി സ്വദേശി (67)53. നെല്ലിക്കുഴി സ്വദേശി (20)54. നെല്ലിക്കുഴി സ്വദേശി (22)55. നെല്ലിക്കുഴി സ്വദേശി (17)56. കടുങ്ങല്ലൂർ സ്വദേശിനി (30)57. പിണ്ടിമന സ്വദേശിനി  (43)58. കൂനമ്മാവ് കോൺവെൻറ്(38)59. കടുങ്ങല്ലൂർ സ്വദേശി (6)60. ചെല്ലാനം  സ്വദേശി (45)61. കലൂർ സ്വദേശി (49)62. തൃക്കാക്കര സ്വദേശിനി  (48)63. കോട്ടപ്പടി സ്വദേശി (72)64. കോട്ടപ്പടി സ്വദേശിനി (62)65. കോട്ടപ്പടി സ്വദേശി (11)66. കോട്ടപ്പടി സ്വദേശിനി (40)67. വെങ്ങോല  സ്വദേശി (22)68. വേങ്ങൂർ സ്വദേശി (75)69. എടത്തല സ്വദേശി(35)70. എടത്തല സ്വദേശിയായ കുട്ടി (9)71. എടത്തല സ്വദേശിയായ കുട്ടി (5)72. എടത്തല സ്വദേശിനി (52)73. എളംകുന്നപുഴ സ്വദേശി (25)74. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ ആമ്പല്ലൂർ സ്വദേശിനി (40)75. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ ഐക്കാരനാട് സ്വദേശിനി (24)76. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ തിരുവാണിയൂർ പുത്തന്കുരിശ്  സ്വദേശിനി (23)77. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ കുമ്പളം  സ്വദേശിനി (23)78. പിറവം  താലൂക്ക് ആശുപത്രിയിലെ ആരോഗ്യ  പ്രവർത്തകയായ മണീട് സ്വദേശിനി (54)79. പിറവം  താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ രാമമംഗലം സ്വദേശിനി  (36)80. തൃക്കാക്കര സ്വദേശിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ (51)81. നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി (26)കൂടാതെ 82. കാഞ്ഞൂർ സ്വദേശി (54)83. കവളങ്ങാട് സ്വദേശി (62)84. ചെങ്ങമനാട് സ്വദേശിനി (57)85. പല്ലാരിമംഗലം സ്വദേശിനി  (33) ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ ശേഖരിച്ച് വരുന്നു

English summary

Covid confirmed the contact of 4 persons in Perumbavoor today. The 22 – year – old from Vengola, the 75 – year – old from Vengur, the 46 – year – old from Pattimattam and the 24 – year – old from Pattimattam were diagnosed with the disease.
In the district today, 128 people have been diagnosed with the disease.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News