Monday, April 12, 2021

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്

Must Read

പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു

കൊല്ലം: പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു. പുനലൂർ വിളക്കുവെട്ടം സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിലായി. മോഹനൻ, സുനിൽ...

വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ അഭ്യർഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ അഭ്യർഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീണയുടെ പോസ്റ്ററുകൾ...

ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത ഉത്തരവ് സർക്കാരിന് കൈമാറി

തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത ഉത്തരവ് സർക്കാരിന് കൈമാറി. 85 പേജുള്ള ഉത്തരവ് തിങ്കളാഴ്ച വൈകീട്ടോടെ പ്രത്യേക ദൂതൻ വഴിയാണ്...

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. 1129 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്.

ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുടെ കണക്കാണ് ഇന്നലത്തേത്. മരണവും ആയിരം കടക്കുന്നത് ആദ്യം. 12,38,635 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,82,606 പേര്‍ രോഗ മുക്തി നേടി. 4,26,167 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 29,861 പേര്‍ ഇതുവരെ കോവിഡ് പിടിപെട്ടു മരിച്ചു.

ജൂലൈ 22 വരെ രാജ്യത്ത് 1,50,75,369 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം 3,50,823 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

English summary

Covid confirmed 45,720 people in the last 24 hours in the country. With this, the number of covid victims in India has crossed 12 lakhs. 1129 people died due to the virus yesterday alone.

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News