Wednesday, January 20, 2021

കൊവിഡ് രോഗികളെ ചികിത്സിക്കുന്നെന്ന് ആരോപിച്ച് എയിംസ് ഡോക്ടര്‍മാരെ വീടുകളില്‍ കയറാന്‍ സമ്മതിക്കാതെ പരിസരവാസികള്‍

Must Read

പാണ്ടിക്കാട് പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. .മേലാറ്റൂർ എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം...

ഊട്ടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ അധികൃതര്‍

സുല്‍ത്താന്‍ബത്തേരി: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം തുറന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഊട്ടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ അധികൃതര്‍. പൊങ്കല്‍ ആഘോഷത്തിന്റെ...

കെ. സുരേന്ദ്രെൻറ കേരളയാത്രക്കുമുമ്പായി സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്നവർ

തിരുവനന്തപുരം: കെ. സുരേന്ദ്രെൻറ കേരളയാത്രക്കുമുമ്പായി സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്നവർ. സമാന്തര യോഗങ്ങൾ വിളിച്ച് വിമതപ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നീക്കവും അവർ...
ജി.കെ വിശ്വനാഥ്

ന്യൂഡൽഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നെന്ന് ആരോപിച്ച് എയിംസ് ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ വിലക്കുമായി പരിസരവാസികള്‍. വീടുകളില്‍ കയറാന്‍ ഡോക്ടര്‍മാരെ പരിസരവാസികള്‍ സമ്മതിക്കുന്നില്ല. ഇതുസംബന്ധിച്ച് ഡോക്ടര്‍മാര്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന്‍റെ പേരിൽ വാടക വീടുകൾ ഒഴിയാൻ ഉടമസ്ഥര്‍
ആവശ്യപ്പെടുന്നതായും ഡോക്ടര്‍മാര്‍ പരാതിയില്‍ പറയുന്നു.

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടി അപമാനകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജീവൻ രക്ഷിക്കുന്നവരാണ് ഡോക്ടർമാരെന്ന് മറക്കരുതെന്നും കെജ്രിവാള്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം കൊവിഡിനെ നേരിടാൻ പ്രഖ്യാപിച്ച നിരോധനാജ്ഞ ദില്ലിയിൽ കര്‍ഫ്യൂവിന് തുല്ല്യമായി. നിയന്ത്രണങ്ങൾ ലംഘിച്ച 77 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 66 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

ദില്ലി അതിര്‍ത്തി അടച്ചതിനൊപ്പം ദില്ലിക്കകത്തെ ജില്ലാ അതിര്‍ത്തികളും അടച്ചു. നിരത്തിലിറങ്ങിയ വാഹനങ്ങൾ അവശ്യസേവനങ്ങൾക്ക് വേണ്ടിയാണോ എന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. 50 ശതമാനം ഡിടിസി ബസുകൾ ഇന്ന് സര്‍വ്വീസ് നടത്തിയെങ്കിലും അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

Previous articleപന്നിയാർ പുഴയിൽ കാണാതായ  അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Next articleസംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു, ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105, എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം, ടാക്സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ, സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ ഒരു മുതിർന്ന ആൾക്കു മാത്രമാണു യാത്ര ചെയ്യാൻ അനുമതിയുള്ളത്, ഏത് ഒത്തുചേരലായാലും അഞ്ചിൽ അധികം പേര്‍ പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്, സംസ്ഥാനത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, പാൽ, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കണം

Leave a Reply

Latest News

പാണ്ടിക്കാട് പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. .മേലാറ്റൂർ എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം...

ഊട്ടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ അധികൃതര്‍

സുല്‍ത്താന്‍ബത്തേരി: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം തുറന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഊട്ടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ അധികൃതര്‍. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നാല് ദിവസത്തെ അവധി ഒരുമിച്ച്...

കെ. സുരേന്ദ്രെൻറ കേരളയാത്രക്കുമുമ്പായി സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്നവർ

തിരുവനന്തപുരം: കെ. സുരേന്ദ്രെൻറ കേരളയാത്രക്കുമുമ്പായി സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്നവർ. സമാന്തര യോഗങ്ങൾ വിളിച്ച് വിമതപ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നീക്കവും അവർ തുടങ്ങി. നി​യ​മ​സ​ഭ...

മീൻപിടിത്തക്കാർ വിരിച്ച വലയിൽ കുടുങ്ങിയത് ആന; ഒടുവിൽ എട്ടുമണിക്കൂർ നീണ്ട പ്രയത്നത്തിലൂടെ വനപാലകരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു

മൈസൂർ: മൈസൂർ ജില്ലയിലെ എച്ച്.ഡി കോട്ടെ താലൂക്കിലെ ജലാശയത്തിൽ മീൻപിടിത്തക്കാർ വിരിച്ച വലയിൽ കുടുങ്ങിയത് ആന. ഒടുവിൽ എട്ടുമണിക്കൂർ നീണ്ട പ്രയത്നത്തിലൂടെ വനപാലകരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ആനയെ രക്ഷപ്പെടുത്തി...

ട്രെയിനിൽ നെഞ്ചുവേദനയെത്തുടർന്ന് മരണത്തോട് മല്ലിട്ട മനുഷ്യജീവൻ കണ്ടപ്പോൾ റെയിൽവേ സുരക്ഷ സേനാംഗം ഓമനക്കുട്ടൻ ഒട്ടും പതറിയില്ല; കോവിഡ് സംശയത്തിൽ അൽപം മടിച്ചുനിന്നവരെ നോക്കുകുത്തിയാക്കി ആ മധ്യവയസ്കയെ വാരിയെടുത്ത് ഓടുകയായിരുന്നു

തൃശൂർ: ട്രെയിനിൽ നെഞ്ചുവേദനയെത്തുടർന്ന് മരണത്തോട് മല്ലിട്ട മനുഷ്യജീവൻ കണ്ടപ്പോൾ റെയിൽവേ സുരക്ഷ സേനാംഗം ഓമനക്കുട്ടൻ ഒട്ടും പതറിയില്ല. കോവിഡ് സംശയത്തിൽ അൽപം മടിച്ചുനിന്നവരെ നോക്കുകുത്തിയാക്കി ആ മധ്യവയസ്കയെ വാരിയെടുത്ത് ഓടുകയായിരുന്നു...

More News