Tuesday, November 24, 2020

മി​ല്ലു​ക​ളു​ടെ വി​ല​പേ​ശ​ല്‍ കുറയ്ക്കാൻ ല്ലു​സം​ഭ​രി​ച്ച്‌​ സൂ​ക്ഷി​ക്കാ​ന്‍ സ​പ്ലൈ​കോ ന​ട​പ​ടി തു​ട​ങ്ങി

Must Read

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍...

കോ​ട്ട​യം: സ്വ​കാ​ര്യ മി​ലുട​മ​ക​ളു​ടെ വി​ല​പേ​ശ​ലി​ന്​ അ​റു​തി​വ​രു​ത്താ​ന്‍ സ​പ്ലൈ​കോ. ത​ര്‍​ക്ക​ഘ​ട്ട​ങ്ങ​ളി​ല്‍ സ്വ​ന്തം​നി​ല​യി​ല്‍ നെ​ല്ലു​സം​ഭ​രി​ച്ച്‌​ സൂ​ക്ഷി​ക്കാ​ന്‍ സ​പ്ലൈ​കോ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്​ പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഗോ​ഡൗ​ണു​ക​ള്‍ സ​പ്ലൈ​കോ വാ​ട​ക​ക്കെ​ടു​ക്കും.
നെ​ല്ല്​ സ​പ്ലൈ​കോ ​നേ​രി​ട്ട്​ ഗോ​ഡൗ​ണു​ക​ളി​ല്‍ എ​ത്തി​ക്കാ​നും പി​ന്നീ​ട്​ ഇ​വി​ടെ​നി​ന്ന്​​ മി​ല്ലു​ക​ള്‍​ക്ക്​ കൈ​മാ​റാ​നു​മാ​ണ്​ ആ​ലോ​ച​ന. ഇ​തി​ന്​ നെ​ല്ല്​ സൂ​ക്ഷി​ക്കാ​ന്‍ 7000 ച​തു​ര​ശ്ര അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ വി​സ്​​തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്കാ​യി സ​പ്ലൈ​കോ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു.കെ​ട്ടി​ട​ഉ​ട​മ​ക​ള്‍ ഈ ​മാ​സം 24നു​മു​ബ്​ മാ​സ​വാ​ട​ക നി​ര​ക്ക്​ സ​ഹി​തം താ​ല്‍​​പ​ര്യ​പ​ത്രം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ​കാ​ണി​ച്ച്‌​ ഇ​വ​ര്‍ പ​ര​സ്യ​വും ന​ല്‍​കി.
അ​ട​ു​ത്ത​ഘ​ട്ട​മാ​യി ​െന​ല്ലു​സം​ഭ​ര​ണം പൂ​ര്‍​ണ​മാ​യി ഏ​റ്റെ​ടു​ക്കാ​ന്‍ സ​പ്ലൈ​കോ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​തി​െന്‍റ ആ​ദ്യ​പ​ടി​യാ​യാ​ണ്​ ഗോ​ഡൗ​ണു​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള തീ​രു​മാ​നം. ഇ​തി​ലൂ​ടെ മി​ല്ലു​ക​ളു​ടെ വി​ല​പേ​ശ​ല്‍ ശ​ക്തി കു​റ​ക്കാ​നാ​കു​മെ​ന്നും സ​പ്ലൈ​കോ ക​ണ​ക്കു​കൂ​ട്ടു​ന്നു.
അ​തി​നി​ടെ, കൈ​കാ​ര്യ​ച്ചെ​ല​വാ​യി ന​ല്‍​കു​ന്ന തു​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്നു​കാ​ണി​ച്ച്‌​ ഇ​ത്ത​വ​ണ​യും മി​ല്ലു​ട​മ​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​ക​മ്ബ​നി​ക​ള്‍ സം​ഭ​രി​ക്കു​ന്ന നെ​ല്ല്​ കു​ത്തി അ​രി​യാ​ക്കി സ​പ്ലൈ​കോ​ക്ക്​ തി​രി​കെ ന​ല്‍​കു​ക​യാ​ണ്. ഇ​തി​ന്​ ക്വി​ന്‍​റ​ലി​ന്​ നി​ല​വി​ല്‍ മി​ല്ലു​ക​ള്‍​ക്ക്​ 214 രൂ​പ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. ഇ​ത്​ ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ ​ ഇ​തു​വ​രെ സം​ഭ​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി മി​ല്ലു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
ക്വി​ന്‍​റ​ലി​ന്​ 272 രൂ​പ​യാ​ണ്​ ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ല്‍ അ​നു​വ​ദി​ക്കു​ന്ന തു​ക ചെ​ല​വി​ന്​ അ​നു​സ​രി​ച്ചു​ള്ള​ത​ല്ലെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ര​യും ഉ​യ​ര്‍​ന്ന തു​ക ന​ല്‍​കാ​നാ​വി​ല്ലെ​ന്നാ​ണ്​​ സ​പ്ലൈ​േ​കാ നി​ല​പാ​ട്.കേ​ന്ദ്രം ​ൈക​കാ​ര്യ​ച്ചെ​ല​വാ​യി അ​നു​വ​ദി​ക്കു​ന്ന​തി​െ​ന​ക്കാ​ള്‍ 40 രൂ​പ അ​ധി​ക​മാ​ണ്​ സം​സ്ഥാ​നം ന​ല്‍​കു​ന്ന​തെ​ന്നും സ​പ്ലൈ​േ​കാ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. മി​ല്ലു​ട​മ​ക​ളു​മാ​യി ഇ​വ​ര്‍ ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തോ​ടെ മ​​ന്ത്രി​ത​ല​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​നാ​ണ്​ സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ലെ ധാ​ര​ണ. ഇ​തോ​ടെ ഇ​ത്ത​വ​ണ​യും നെ​ല്ലു​സം​ഭ​ര​ണം വൈ​കു​മെ​ന്ന്​ ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്.

Courtesy: Private Mill Owners’ Land at Bargain Price Ruthi Ruthan Supply Co. Supply Co. to store and store rice on its own in the event of a dispute. The process has begun. It is played in Palakkad, Alappuzha, Kottayam, Ernakulam and Thrissur districts. In Go

Leave a Reply

Latest News

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി. കോവിഡ്...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ്...

വിമത സ്ഥാനാര്‍ഥിയായ വനിതാ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കൊച്ചി: നഗരസഭ 73-ാം ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഡെലീന പിന്‍ഹീറോയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡിസിസി പ്രസിഡന്റ്...

More News