Sunday, September 20, 2020

ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ മുഖത്തിൻ്റെ നിയമസഭ പ്രവേശനത്തിന് വ്യാഴാഴ്ച അമ്പതിൻ്റെ നിറവ്

Must Read

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ്...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന ജ​ന​കീ​യ മു​ഖ​ത്തി​െന്‍റ നി​യ​മ​സ​ഭ പ്ര​വേ​ശ​ന​ത്തി​ന്​ വ്യാ​ഴാ​ഴ്​​ച അ​മ്ബ​തി​െന്‍റ നി​റ​വ്. 1970 മു​ത​ല്‍ പു​തു​പ്പ​ള്ളി​യു​ടെ ക​ണ്ണാ​ടി​യാ​യ ‘കു​ഞ്ഞൂ​ഞ്ഞി’​നെ വ്യാ​ഴാ​ഴ്​​ച​ മ​ല​യാ​ള​ക്ക​ര ആ​ദ​രി​ക്കും. അ​ക്ഷ​​ര​ന​ഗ​രി​യു​ടെ മ​ടി​ത്ത​ട്ടാ​യ മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ലാ​ണ്​ സാ​മൂ​ഹി​ക- സാ​മു​ദാ​യി​ക- രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ദ​ര​വ്​ അ​ര്‍​പ്പി​ക്കു​ന്ന​ത്.

വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സൂ​വ​ര്‍​ണ ജൂ​ബി​ലി​യാ​ഘോ​ഷം കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും.ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ അ​ധ്യാ​പ​ക​ന്‍ പി.​ഐ. ചാ​ക്കോ, ഗു​രു​സ്ഥാ​നീ​യ​രാ​യ സ്ക​റി​യ തൊ​മ്മി പ​റ​പ്പ​ള്ളി, ശി​വ​രാ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​കും. രാ​ഹു​ല്‍ ഗാ​ന്ധി, എ.​കെ. ആ​ന്‍​റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ല്‍, മു​കു​ള്‍ വാ​സ്​​നി​ക്, കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍, കാ​നം രാ​ജേ​ന്ദ്ര​ന്‍, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, പൃ​ഥ്വി​രാ​ജ്, മ​ഞ്​​ജു​വാ​ര്യ​ര്‍ എ​ന്നി​വ​ര​ട​ക്കം സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ, സാ​മു​ദാ​യി​ക, ആ​ധ്യാ​ത്മി​ക, മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി പ​ങ്കെ​ടു​ക്കും.

പ്ര​തി​പ​ക്ഷ​ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ നേ​രി​ട്ട്​ പ​ങ്കെ​ടു​ക്കും. 4.30ന്​ ​ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ജീ​വി​ത​രേ​ഖ അ​വ​ത​രി​പ്പി​ച്ച്‌​ തു​ട​ക്ക​മി​ടു​ന്ന പ​രി​പാ​ടി​യി​ല്‍ ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് മാ​ത്ര​മാ​കും പ്ര​വേ​ശ​നം.

Oommen Chandy, Leader of the Opposition, enters the Legislative Assembly Thursday's Ambati Nirav

Leave a Reply

Latest News

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ രൂപീകരിച്ച ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ....

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വെള്ളിയാഴ്ച...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍...

More News