പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടിയ കമിതാക്കളെ ജെ ജെ ആക്ട് പ്രകാരം മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ റിമാൻഡ് ചെയ്തു . വൈറ്റില തൈക്കൂടം സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ ഷഫീന 30 വയസ്സ് കണ്ണൂർ സ്വദേശിയും ചാത്തന്നൂർ സബ് രജിസ്ട്രാർ ഓഫീസിലെ ക്ലർക്കുമായ ജിൻസൻ 29 വയസ്സ് മ്യൂസിക് മോജോ എന്ന മൊബൈൽ ആപ്പ് വഴി പരിചയപ്പെടുകയും ജിൻസന്റെ കൂടെ ഷഫീന ഒളിച്ചോടുകയും ചെയ്തു . തുടർന്ന് ഷെഫീനയുടെ ഭർത്താവിന്റെ പരാതി പ്രകാരം മരട് പോലീസ് രണ്ട് പേരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ജിൻസനെ താക്കീത് ചെയ്തു വിട്ടയക്കുകയും ചെയ്തു . വീണ്ടും ഇന്നലെ ഒളിച്ചോടിയ പ്രതികളെ മരട് പോലീസ് പിടികൂടി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു . അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു .

Must Read
പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം
ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...
പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍
കണ്ണൂർ: പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ്...
കടന്നപ്പള്ളി രാമചന്ദ്രന് കോവിഡ് വാക്സിന് സ്വീകരിച്ചു
കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കോവിഡ് വാക്സിന് സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്. കോവിഡ് വാക്സിന് സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ്...
Latest News
പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം
ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...
More News
പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍
കണ്ണൂർ: പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ശേഷം...
കടന്നപ്പള്ളി രാമചന്ദ്രന് കോവിഡ് വാക്സിന് സ്വീകരിച്ചു
കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കോവിഡ് വാക്സിന് സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്. കോവിഡ് വാക്സിന് സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി. ഇരുചക്ര വാഹനത്തിലെത്തിയാണ് അദ്ദേഹം വാക്സിന് സ്വീകരിച്ചത്....
സംസ്ഥാനത്തെ വാഹനങ്ങളുടെ ശബ്ദമലിനീകരണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികളെടുക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി
കൊച്ചി: സംസ്ഥാനത്തെ വാഹനങ്ങളുടെ ശബ്ദമലിനീകരണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികളെടുക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. വാഹനങ്ങളുടെ ശബ്ദ മലിനീകരണത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പിനു നടപടികള്‍ തുടരാമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട...
വിലക്കയറ്റം നിലവിൽ വരും മുേമ്പ തയാറായ പാചക വാതക വിതരണത്തിനുള്ള ഉപഭോക്താക്കൾക്കുള്ള ബില്ലുകൾ റദ്ദാക്കുന്നതിനെതിരെ...
കൊച്ചി: വിലക്കയറ്റം നിലവിൽ വരും മുേമ്പ തയാറായ പാചക വാതക വിതരണത്തിനുള്ള ഉപഭോക്താക്കൾക്കുള്ള ബില്ലുകൾ റദ്ദാക്കുന്നതിനെതിരെ പ്രതിഷേധം. വിലക്കയറ്റത്തിന് മുമ്പ് വിതരണ തീയതിയും വിലയും രേഖപ്പെടുത്തിയ ബില്ലുകളാണ് വില വർധിപ്പിക്കുേമ്പാൾ റദ്ദാക്കുന്നത്. ഇവക്ക്...