Tuesday, June 22, 2021

നിയമവിരുദ്ധ ബോർഡുകളുടെ കണക്കെടുപ്പ് തുടങ്ങി; ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ ഉത്തരവ്

Must Read

തിരുവനന്തപുരം: നിയമവിരുദ്ധ ബോർഡുകളുടെ കണക്കെടുപ്പ് തുടങ്ങി. ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ ഉത്തരവ്. യാത്ര തടസ്സപ്പെടുത്തുന്ന തരത്തിലുളള നടപ്പാതയിലെ ബോർഡുകൾ വ്യാപാര സ്ഥാപനങ്ങളും നീക്കണം. നീക്കം ചെയ്തില്ലെങ്കിൽ ഉടമകളുടെ ചെലവിൽ മോട്ടോർ വാഹന വകുപ്പ് നീക്കം ചെയ്യും.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News