ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ: പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ

0

ന്യൂ​ഡ​ൽ​ഹി: നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ത്തി​യെ​ന്ന കേ​സി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന നേ​താ​വി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി എം.​കെ. അ​ഷ്റ​ഫി​നെ​യാ​ണ് ഡ​ൽ​ഹി​യി​ൽ​വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ച് വ​രു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്. ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ് അ​ഷ്റ​ഫ്.

അ​തേ​സ​മ​യം, ആ​ർ​എ​സ്എ​സ് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് അ​ഷ്റ​ഫി​ന്‍റെ അ​റ​സ്റ്റ് ന​ട​പ​ടി​യെ​ന്ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​തി​ക​രി​ച്ചു. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യു​ടെ ഭാ​ഗ​മാ​ണി​ത്. അ​റ​സ്റ്റ് നി​യ​മ​പ​ര​മ​ല്ലെന്നും ദു​രു​ദ്ദേ​ശ​പ​ര​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here