Tuesday, June 15, 2021

മുഖ്യമന്ത്രിയുടെ ആശംസാകാർഡുകൾ തിങ്കളാഴ്ചക്കുള്ളിൽ ഒന്നാം ക്ലാസുകാരുടെ വീടുകളിലെത്തി നേരിട്ട് കൈമാറണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിവാദത്തിൽ

Must Read

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ശം​സാ​കാ​ർ​ഡു​ക​ൾ തി​ങ്ക​ളാ​ഴ്ച​ക്കു​ള്ളി​ൽ ഒ​ന്നാം ക്ലാ​സു​കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി നേ​രി​ട്ട് കൈ​മാ​റ​ണ​മെ​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റുടെ ഉ​ത്ത​ര​വ് വിവാദത്തിൽ.

പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ പ്ര​തി​േ​ഷ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. കോ​വി​ഡ്​ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യാ​പ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണ് ഉ​ത്ത​ര​വെ​ന്ന്​ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​കും വി​ത​ര​ണ​മെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്​ ആ​ശ​ങ്ക വേ​ണ്ടെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വി​ശ​ദീ​ക​രി​ച്ചു.

പ്ര​വേ​ശ​നോ​ത്സ​വ​ത്തി​െൻറ ഭാ​ഗ​മാ​യി ഒ​ന്നാം ക്ലാ​സു​കാ​രെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു​ള്ള​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം. ക​രു​ത​ൽ വേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്നും ദു​ര​ന്ത​ഭീ​ഷ​ണി ഒ​ഴി​യു​ന്ന​മു​റ​ക്ക് വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് വ​രാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കു​ട്ടി​ക​ളോ​ട് പ​റ​യു​ന്ന​താ​ണ്​ കാ​ർ​ഡ്. കാ​ർ​ഡ് തി​ങ്ക​ളാ​ഴ്ച​ക്കു​ള്ളി​ൽ ഒ​ന്നാം ക്ലാ​സു​കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി നേ​രി​ട്ട് കൈ​മാ​റ​ണ​മെ​ന്നാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ശ​നി​യാ​ഴ്​​ച ഇ​റ​ക്കി​യ ഉ​ത്ത​ര​വ്. കെ.​ബി.​പി.​എ​സ് അ​ച്ച​ടി​ച്ച ആ​ശം​സാ കാ​ർ​ഡ് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സു​ക​ളി​ൽ​നി​ന്ന്​ പ്ര​ധാ​നാ​ധ്യാ​പ​ക​ർ വാ​ങ്ങി അ​ധ്യാ​പ​ക​ർ മു​ഖേ​ന കൈ​മാ​റ​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

കോ​വി​ഡ്​ ഡ്യൂ​ട്ടി​യും സ്കൂ​ൾ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ത​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ പ​രാ​തി. വി​ദ്യാ​ഭ്യാ​സ ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ ഇ​തു​സം​ബ​ന്ധി​ച്ച ക​ർ​ശ​ന നി​ർ​ദേ​ശം എ.​ഇ.​ഒ​മാ​ർ വ​ഴി സ്കൂ​ളു​ക​ൾ​ക്ക്​ ന​ൽ​കി. ആ​ശം​സാ കാ​ർ​ഡു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ന​ൽ​കി​യ​ത്രെ

Leave a Reply

Latest News

പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം. ഗാസിയാബാദ്‌ ജില്ലയിലെ ലോണിയില്‍ കഴിഞ്ഞ അഞ്ചിനാണു സംഭവം നടന്നത്‌. ജയ്‌ ശ്രീറാം എന്നും വന്ദേമാതരം എന്നും...

More News