Friday, July 30, 2021

കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായ കനത്ത മഴ; പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം വീണ്ടും തടസപ്പെട്ടു

Must Read

പ​നാ​ജി: കൊ​ങ്ക​ണ്‍ മേ​ഖ​ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പാ​ത​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് ട്രെ​യി​ന്‍ ഗ​താ​ഗ​തം വീ​ണ്ടും ത​ട​സ​പ്പെ​ട്ടു. ഇ​തേ​തു​ട​ര്‍​ന്ന് കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പുനഃക്ര​മീ​ക​രി​ക്കു​ക​യും ചി​ല ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

ഓ​ള്‍​ഡ് ഗോ​വ ക​ര്‍​മാ​ലി തു​ര​ങ്ക​ത്തി​ല്‍ ക​ര്‍​മാ​ലി- തി​വിം സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​തോ​ടെ ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള സ​ര്‍​വീ​സു​ക​ളും ത​ട​സ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ള്‍ വ​ഴി​യി​ല്‍ കു​ടു​ങ്ങി. ചി​ല ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News