Thursday, September 24, 2020

പെരുമ്പാവൂരിൽ നാല് കണ്ടയ്ൻമെൻറ് സോണുകൾ; രായമംഗലം പഞ്ചായത്തിൽ 3 വാർഡുകളിൽ 

Must Read

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്(59)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം...

മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് മരിച്ചത് . ഭർത്താവ് ഷിൻസാദിനെ പൊലീസ്...

കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും...

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കണ്ടയ്ൻമെൻ്റ് സോണുകൾ. പതിനേഴാം വാർഡിലെ കരിപ്പേലിപ്പടി, മുടത്തോട് പ്രദേശം, വാർഡ് നാലിലെ തട്ടാംപുറം പടി, വാർഡ് മൂന്നിലെ മുടിക്കരായി പള്ളി ഉൾപ്പെടുന്ന പ്രദേശം എന്നിവ കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി. പെരുമ്പാവൂരിലെ ഫിഷ് മാർക്കറ്റ് കോളനിയും കണ്ടയ്ൻമെൻ്റ് സോണിലാണ്.
രായമംഗലം പഞ്ചായത്ത് ഓഫീസിലെ ഒരു സ്റ്റാഫ് അടക്കം ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. 27 സാമ്പിളുകൾ പരിശോധിച്ചതിൽ ഒമ്പത് എണ്ണം പോസിറ്റീവ് ആയെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിൻ്റെ പ്രവർത്തനം ഭാഗീകമാക്കി. 3, 17, 4 വാർഡുകളിലുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രായമംഗലം പഞ്ചായത്തിൽ 47 വയസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു.
രായമംഗലം പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ ഇത്രയധികം ആളുകൾക്ക് ഒരുമിച്ച് രോഗം ബാധിക്കുന്നത് ഇതാദ്യമാണ്. രോഗബാധയുള്ള സ്ഥലങ്ങൾ മൈക്രോ കണ്ടയ്ൻമെൻ്റ് സോണുകൾ ആക്കി മാറ്റാനാണ് തീരുമാനം.
ഒമ്പതുപേരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. പഞ്ചായത്ത് ആരോഗ്യ വിഭാഗം ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ  സമൂഹ വ്യാപന സാധ്യതയും പരിശോധിക്കും. പനി വ്യാപകമാണെങ്കിൽ കോവിഡ് പരിശോധനയ്ക്കായി സാംപിൾ‌ ശേഖരണം നടത്തും. ഇതിനു മുന്നോടിയായി എല്ലാ വാർഡുകളിലും പനി സർവേ നടത്താനും പദ്ധതിയുണ്ട്. വീടുകളിൽ ഫോണിൽ വിളിച്ച് ആരോഗ്യ പ്രവർത്തകർ വിവര ശേഖരണം നടത്തും.

English summary

Containment zones in three wards of Rayamangalam panchayath. The Containment Zone includes the Karippelippadi in the 17th Ward, the Muthathodu area, the Thattampuram Padi in Ward 4 and the Mudikkarai Palli area in Ward 3. The Fish Market Colony in Perumbavoor is also in the Containment Zone.

Leave a Reply

Latest News

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്(59)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം...

മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് മരിച്ചത് . ഭർത്താവ് ഷിൻസാദിനെ പൊലീസ് കൊച്ചിയിൽ അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ്...

കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കും ഈ വിജ്ഞാപന പ്രകാരം...

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാക്കള്‍ക്ക് 1 ദശലക്ഷം ക്രൗണ്‍...

ബഹ്‌റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്ക് 20 ദിനാർ പിഴ

മനാമ: ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവില്‍ അഞ്ച്​ ദിനാറാണ്​ പിഴ. പിഴ...

More News