Friday, June 25, 2021

കോന്നി ആനക്കൂട്ടിലെ കുട്ടിക്കൊമ്പൻ ചരിഞ്ഞു

Must Read

പ​ത്ത​നം​തി​ട്ട: കോ​ന്നി ആ​ന​ക്കൂ​ട്ടി​ലെ കു​ട്ടി​ക്കൊ​മ്പ​ൻ ച​രി​ഞ്ഞു. നി​ല​മ്പൂ​രി​ൽ നി​ന്ന് ഒ​രു മാ​സം മു​ൻ​പ് കോ​ന്നി​യി​ലെ​ത്തി​ച്ച മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

കു​ട്ടി​യാ​ന ദ​ഹ​ന സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഡി​എ​ഫ്ഒ​യു​ടെ നേ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News