Wednesday, July 28, 2021

ഗ്യാസ് സിലിണ്ടര്‍ ജലാശയത്തിലേക്ക് എറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

Must Read

ഭോ​പ്പാ​ൽ: പാ​ച​ക​വാ​ത​ക വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​റി​ഞ്ഞ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സി​ലാ​ണ് വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

രാ​ജ്യ​ത്തെ പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ഴി​യി​ല്ല. അ​ദ്ദേ​ഹം രാ​ജി​വ​യ്ക്ക​ണം. എ​ല്‍​പി​ജി വി​ല​വ​ര്‍​ധ​ന​വ് ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News