Monday, January 17, 2022

കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ഭീഷണിമുഴക്കി കെ. മുരളീധരന്‍

Must Read

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ഭീഷണിമുഴക്കി കെ. മുരളീധരന്‍. വിശ്വപൗരന്മാരെ വല്ലാതെ ഉള്‍ക്കൊള്ളാനുള്ള ആരോഗ്യം കോണ്‍ഗ്രസിനില്ലെന്നും മുരളീധരൻ പരിഹസിച്ചു.

ത​രൂ​രി​നെ ര​ണ്ടേ​കാ​ല്‍ കൊ​ല്ലം സ​ഹി​ച്ചേ പ​റ്റൂ​. അ​തി​നു​ശേ​ഷം പാ​ര്‍​ട്ടി വേ​റെ ആ​ളെ നോ​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ ഭീ​ഷ​ണി​മു​ഴ​ക്കി.

ചി​ല​ര്‍ ചു​മ്മാ ഇ​ങ്ങ​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. കു​റ​ച്ചു​ക​ഴി​ഞ്ഞാ​ല്‍ വേ​റെ ആ​ളെ നോ​ക്കും. ത​രൂ​രി​നെ​തി​രാ​യ പ്ര​ശ്‌​നം പ​രി​ശോ​ധി​ക്കേ​ണ്ട​ത് ദേ​ശീ​യ നേ​തൃ​ത്ത്വ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Leave a Reply

Latest News

ഒറ്റമരത്തിലെ പഴങ്ങളിൽ നിന്നും 50000 രൂപ വരെ വിളവ് ; ഒരു സീസണിലെ അധ്വാനം മൊത്തം അപഹരിച്ച് കള്ളന്മാർ; അന്നംമുട്ടി കെനിയയിലെ അവക്കാഡോ കർഷകർ

ഒരു സീസൺ മുഴുവനും കഷ്ടപ്പെട്ട് അധ്വാനിച്ച് കൃഷി ചെയ്തെടുത്ത വിളവൊക്കെ നശിച്ച് പോകുന്നത് നമ്മുക്ക് ചിന്തിക്കാൻ പോലും കഴിയില്ല അല്ലെ ? അപ്പോൾ വിളവെല്ലാം മോഷണം...

More News