Monday, April 12, 2021

ദേവേലാകം അരമനയിലെത്തി ഓർത്തഡോക്സ് സഭാ അധ്യക്ഷനെകണ്ട് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

Must Read

ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത ഉത്തരവ് സർക്കാരിന് കൈമാറി

തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത ഉത്തരവ് സർക്കാരിന് കൈമാറി. 85 പേജുള്ള ഉത്തരവ് തിങ്കളാഴ്ച വൈകീട്ടോടെ പ്രത്യേക ദൂതൻ വഴിയാണ്...

സാനു മോഹന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ശ്രീഗോകുലം ഹാർമണി ഫ്ളാറ്റ് സമുച്ചയത്തിലേക്ക്

തൃക്കാക്കര: മുട്ടാർ പുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനു മോഹന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ഇവർ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം...

ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി

ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് വി. രാമസുബ്രമണ്യനാണ്...

കോട്ടയം: ദേവേലാകം അരമനയിലെത്തി ഓർത്തഡോക്സ് സഭാ അധ്യക്ഷനെകണ്ട് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തതായാണ് സൂചന. ക്രൈസ്തവ വിഭാഗങ്ങളെ കോൺഗ്രസുമായി കൂടുതൽ അടുപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് നേരത്തേ കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കേരളത്തിലെ സുപ്രധാന പദവിയിലുള്ള കോൺഗ്രസ് നേതാക്കൾതന്നെ സന്ദർശനങ്ങൾക്ക് മുൻകൈ എടുക്കുന്നത്.

നേരത്തേ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പ് പെരുന്തോട്ടത്തെ കണ്ടിരുന്നു. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ കേരളത്തിലെത്തിയപ്പോഴും സി.എസ്.ഐ കോട്ടയം അതിരൂപതകളിലുൾപ്പടെ വിവിധ കൃസ്ത്യൻ സമുദായ നേതാക്കളുമാതി കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary

Congress leaders Oommen Chandy and Chennithala meet Orthodox Church President at Develakam Palace

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News