Tuesday, December 1, 2020

ഹാഥറസ്​ ബലാത്സംഗക്കൊല; ആക്രമണം നേരിട്ടവരെ യു.പി സർക്കാർ ചൂഷണം ചെയ്യുന്നുവെന്ന്​ രാഹുൽ ഗാന്ധി

Must Read

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ...

ന്യൂഡൽഹി: ഹാഥറസ്​ പെൺകുട്ടിയുടെ കുടുംബത്തിന്​ ഉത്തർ പ്രദേശ്​ സർക്കാർ സംരക്ഷണം നൽകാത്തതിനെതിരെ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. യു.പിയിൽ ഗുണ്ടാരാജാണ്​ നടക്കുന്നതെന്നതിൽ പുതിയ ഉദാഹരണമാണിതെന്ന്​ രാഹു​ൽ പീ​പ്​​ൾ​സ്​ യൂ​നി​യ​ൻ ഫോ​ർ സി​വി​ൽ ലി​ബ​ർ​ട്ടീ​സി​െൻറ​ (പി.​യു.​സി.​എ​ൽ) റി​േപ്പാർട്ട്​ പങ്കുവെച്ച്​ കുറിച്ചു.

ആക്രമണം നേരിട്ടവരെ യു.പി സർക്കാർ നിരന്തരം ചൂഷണം ചെയ്യുകയാണ്​. ഹാഥറസ്​ ബലാത്സംഗ കൊലപാതകത്തിൽ രാജ്യം മുഴുവൻ സർക്കാറിനോട്​ ഉത്തരം തേടുകയാണെന്നും എല്ലാവരും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.
ഹാ​ഥ​റ​സ്​ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ ജീ​വ​ന്​ ഭീ​ഷ​ണി​യു​ണ്ടെ​ന്നും വീ​ട്ടു​ത​ട​ങ്ക​ലി​ൽ എ​ന്ന​തു​പോ​ലെ​യാ​ണ്​ അ​വ​ർ ഓ​രാ ദി​ന​വും ക​ഴി​ഞ്ഞു​പോ​കു​ന്ന​തെ​ന്നും പൗ​രാ​വ​കാ​ശ സം​ഘ​ട​നയായ പി.യു.സി.എൽ വ്യക്തമാക്കിയിരുന്നു.
കു​ടും​ബ​ത്തി​ന്​ ന​ൽ​കി​യി​രു​ന്ന സി.​ആ​ർ.​പി.​എ​ഫ്​ സം​ര​ക്ഷ​ണം പി​ൻ​വ​ലി​ച്ച​തോ​ടെ ക​ടു​ത്ത​ഭീ​ഷ​ണി​യി​ലാ​ണ്​ അ​വ​ർ. സ​മൂ​ഹ​ത്തി​ൽ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ മ​തി​യാ​യ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി നി​ർ​ഭ​യ ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന്​ പീ​പ്​​ൾ​സ്​ യൂ​നി​യ​ൻ ഫോ​ർ സി​വി​ൽ ലി​ബ​ർ​ട്ടീ​സ്​ (പി.​യു.​സി.​എ​ൽ) അം​ഗ​ങ്ങ​ളാ​യ ക​മാ​ൽ സി​ങ്, ഫ​ർ​മാ​ൻ ന​ഖ്​​വി, അ​ലോ​ക്, ശ​ശി​കാ​ന്ത്, കെ.​ബി. മൗ​ര്യ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.
ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 14ന്​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ഥ​റ​സ്​ ഗ്രാ​മ​ത്തി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ 19 കാ​രി​യാ​യ ദ​ലി​ത്​ പെ​ൺ​കു​ട്ടി ര​ണ്ടാ​ഴ്​​ച​ക്കു​ശേ​ഷം ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. തു​ട​ർ​ന്ന്​ അ​ർ​ധ​രാ​ത്രി തി​ര​ക്കി​ട്ട്​ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടം​ബാം​ഗ​ങ്ങ​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യും അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക്​ അ​വ​സാ​ന​മാ​യി മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​നു​ള്ള അ​വ​സ​ര​വും നി​ഷേ​ധി​ച്ചാ​ണ്​ സം​സ്​​കാ​രം ന​ട​ത്തി​യ​തെ​ന്നും പി.​യു.​സി.​എ​ൽ ആ​രോ​പി​ച്ചിരുന്നു. New Delhi: Congress leader Rahul Gandhi on Monday lashed out at the Uttar Pradesh government for not providing protection to the family of a Hathares girl. This is a new example of what is going on in UP

Leave a Reply

Latest News

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡയറക്ടര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ്...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ...

More News