Monday, June 21, 2021

അർഥശൂന്യമായ സംഭാഷണം കൊണ്ട് കോവിഡിനെ നേരിടാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Must Read

ന്യൂ​ഡ​ൽ​ഹി: അ​ർ​ഥ​ശൂ​ന്യ​മാ​യ സം​ഭാ​ഷ​ണം കൊ​ണ്ട് കോ​വി​ഡി​നെ നേ​രി​ടാ​നാ​വി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ശ​രി​യാ​യ ല​ക്ഷ്യ​വും ന​യ​വും ഉ​റ​ച്ച തീ​രു​മാ​ന​വു​മാ​ണു കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ൻ കി ​ബാ​ത്ത് റേ​ഡി​യോ പ്ര​ഭാ​ഷ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. കോ​വി​ഡ് മ​ഹാ​മാ​രി​യെ ന​യ​പ​ര​മാ​യി നേ​രി​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട മോ​ദി വെ​റു​മൊ​രു ഇ​വ​ന്‍റ് മാ​നേ​ജ​ർ മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News