Sunday, December 5, 2021

ഇന്ധനവില ക്രമാതീതമായി ഉയരുന്നതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Must Read

ന്യൂഡൽഹി: ഇന്ധനവില ക്രമാതീതമായി ഉയരുന്നതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എല്ലാവർക്കും തകർച്ച, വികസനം വിലക്കയറ്റത്തിന്’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

നി​കു​തി ഉ​യ​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പെ​ട്രോ​ളി​ന് 66 രൂ​പ​യും ഡീ​സ​ലി​ന് 55 രൂ​പ​യും മാ​ത്ര​മേ ഈ​ടാ​ക്കാ​നാ​കു മാ​യി​രു​ന്നു​ള്ളു എ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​യും ട്വി​റ്റ​റി​ൽ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. നി​കു​തി പി​ടി​ച്ചു​പ​റി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ഴു​കി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

Leave a Reply

Latest News

ഹെലികോപ്റ്റർ അപകടം; സഹായവുമായെത്തിയ ബിജിയെ നേരിൽ കണ്ട് നന്ദിയറിയിച്ച് എം എ യൂസഫലി

കൊച്ചി: സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ അപകടത്തിൽപെട്ട തന്നെ സഹായിച്ച കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. വനിതാ...

More News