Thursday, May 13, 2021

കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Must Read

ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് സാഹചര്യം സംബന്ധിച്ച് സംസാരിക്കുന്ന ഒരു വർഷം മുൻപുള്ള വീഡിയോ പങ്കുവച്ചായിരുന്നു രാഹുലിന്‍റെ വിമർശനം.

ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​വും ആ​ളു​ക​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

English summary

Congress leader Rahul Gandhi has again criticized the central government for its policies against Kovid

Leave a Reply

Latest News

വീട്ടുതടങ്കലിന് ഉത്തരവിടാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രിംകോടതി

വീട്ടുതടങ്കലിന് ഉത്തരവിടാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രിംകോടതി. ഭീമ കൊറേഗാവ് കേസിലെ പ്രതിയും ആക്ടിവിസ്റ്റുമായ ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ...

More News