വിലക്കയറ്റത്തിന് എതിരെ ആനപ്പുറത്തേറി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു

0

 
പട്യാല: വിലക്കയറ്റത്തിന് എതിരെ ആനപ്പുറത്തേറി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. പഞ്ചാബിലെ പട്യാലയിലാണ് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. 

പെട്രോള്‍,പാചക വാതക വില വര്‍ധനവിന് എതിരെ രാജ്യത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പട്യാലയില്‍ ആനപ്പുറത്തേറി പ്രതിഷേധം സംഘടിപ്പിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here