Thursday, July 29, 2021

ഇന്ധന-പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി കോൺഗ്രസ്

Must Read

കൊച്ചി: ഇന്ധന-പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊച്ചിയിൽ കാളവണ്ടി സമരം ഉദ്ഘാടനം ചെയ്തു.

കോൺഗ്രസിന്‍റെ എംഎൽഎമാരും മുൻ മന്ത്രിമാരുമുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയാണ് സമരം നടന്നത്.

ഇന്ധനവില വർധനവിനെതിരെ കഴിഞ്ഞദിവസം കോൺഗ്രസ് കുടുംബസത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കാളവണ്ടി സമരവും.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News