Monday, September 21, 2020

ബിജെപി അനുകൂല നിലപാട് : ഫെയ്സ്ബുക്കിന് വീണ്ടും കത്തയച്ചു കോൺഗ്രസ്

Must Read

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ​ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍

ബാം​ഗളൂര്‍; ബാം​ഗളൂര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ​ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍. 2018-ല്‍ ഇസ്ലാം മതം സ്വീകരിച്ച്‌ താരം ബാം​ഗളൂരുവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ്...

ശ്രീനാരായണ ഗുരുദേവ പ്രതിമ അനാവരണം: സിപിഐയ്ക്ക് പ്രതിഷേധം

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ശ്രീനാരായണ ഗുരുദേവ പ്രതിമ മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്‍സില്‍ അനാവരണം ചെയ്തു.'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി...

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച്‌ കങ്കണ റാണത്ത്

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച്‌ കങ്കണ റണൗട്ട്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ...

ന്യൂഡല്‍ഹി: ഫേസ്ബുക്ക് മേധാവി മാര്‍ക്ക്സുക്കന്‍ബര്‍ഗിന് കോണ്‍ഗ്രസ് വീണ്ടും കത്തെഴുതി . ബി ജെ പിനേതാക്കളെ സഹായിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കത്ത് . ഇന്ത്യയില്‍ പണമിടപാട് ലൈസന്‍സ് ലഭിക്കാന്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിനെ ദുരുപയോഗം ചെയ്യാന്‍ ബി.ജെ.പിക്ക് അവസരം നല്‍കുന്നുവെന്നതാണ് കോണ്‍ഗ്രസിന്റെ പുതിയ പരാതി.

ടൈം മാഗസിന്‍ ആഗസ്‌റ്റ് 27ന് പ്രസിദ്ധീകരിച്ച ലക്കത്തില്‍ ഫേസ്ബുക്കും ബി.ജെ.പിയുമായുള്ള രഹസ്യ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങളുണ്ടെന്ന് എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അയച്ച കത്തില്‍ വിവരിക്കുന്നു. 40കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്ട്‌സാപ്പിന് പണമിടപാട് ലൈസന്‍സ് ലഭിക്കാന്‍ ഫേസ്ബുക്കിന്റെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ബി.ജെ.പി നേതാക്കള്‍ക്ക്ദുരുപയോഗത്തിന്അവസരമൊരുക്കുകയാണ്ഇക്കാര്യത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്കും ബി.ജെ.പി നേതാക്കളും തമ്മിലുള്ള ബന്ധം പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary

Congress has written another letter to Facebook chief Mark Zuckerberg. The letter was related to allegations that the BJP was helping the leaders. The latest complaint from the Congress is that the BJP is abusing the Facebook-owned WhatsApp to get a payment license in India.

Leave a Reply

Latest News

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ​ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍

ബാം​ഗളൂര്‍; ബാം​ഗളൂര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ​ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍. 2018-ല്‍ ഇസ്ലാം മതം സ്വീകരിച്ച്‌ താരം ബാം​ഗളൂരുവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ്...

ശ്രീനാരായണ ഗുരുദേവ പ്രതിമ അനാവരണം: സിപിഐയ്ക്ക് പ്രതിഷേധം

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ശ്രീനാരായണ ഗുരുദേവ പ്രതിമ മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്‍സില്‍ അനാവരണം ചെയ്തു.'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സര്‍ക്കാര്‍ സ്ഥാപിച്ച ഗ്രുരുദേവന്റെ മുഖ്യമന്ത്രി പിണറായി...

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച്‌ കങ്കണ റാണത്ത്

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച്‌ കങ്കണ റണൗട്ട്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം...

മഹാരാഷ്ട്രയിൽ കെട്ടിടം തകര്‍ന്നുവീണ് അപകടം ; മരിച്ചവരുട എണ്ണം 10ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ടുപേര്‍കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ 10 ആയി ഉയര്‍ന്നത്. ഇരുപത്തിയഞ്ചോളം പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച...

നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ

ചെന്നൈ: നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് പ്രഖ്യാപിച്ച്‌ ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. സൂര്യ വിദ്യാര്‍ത്ഥികളെയും യുവതലമുറയെയും വഴിതെറ്റിക്കുകയാണെന്നും സൂര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ...

More News