Thursday, January 27, 2022

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ മർദിച്ചവശരാക്കി കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിലെ സത്യവസ്ഥയിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ്

Must Read

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ മർദിച്ചവശരാക്കി കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിലെ സത്യവസ്ഥയിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ്.

ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ബി.​വി. ശ്രീ​നി​വാ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഈ ​വി​ഡി​യോ സ​ത്യ​മെ​ങ്കി​ൽ “മി​സ്റ്റ​ർ 56′ നി​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ സ്വ​യം ല​ജ്ജി​ക്കു​ക. ന​മ്മു​ടെ ധീ​ര​ന്മാ​രാ​യ സൈ​നി​ക​രെ ഈ ​അ​വ​സ്ഥ​യി​ൽ‌ കാ​ണു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ശ്രീ​നി​വാ​സ് ട്വി​റ്റ​റി​ൽ‌ കു​റി​ച്ചു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News